ഹോം  » Topic

തുക വാർത്തകൾ

ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം 6 കോടി കടന്നു
ദില്ലി: ദേശീയ പെന്‍ഷന്‍ സമ്പ്രദായം, അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയ്ക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം ആറ് ട്രില്യണ്&zw...

എൻ‌എസ്‌സി; കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ ലഭിക്കുന്ന തുക ഇങ്ങനെയാണ്
നികുതി ആനുകൂല്യങ്ങളും നിശ്ചിത വരുമാനവും ലഭിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എ...
ക്രെഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കടമെടുക്കുന്നത് സൂക്ഷിച്ച് വേ
എളുപ്പത്തില്‍ കടം കിട്ടുന്നത് എവിടെ നിന്ന് എന്ന അന്വേഷണം പലരേയും കൊണ്ടെത്തിക്കുന്നത് ക്രെഡിറ്റ് കാര്‍ഡ് എന്ന സാധ്യതയിലാണ്. കിടപ്പാടം പണയം വെച്...
ഇപിഎഫ് വിജ്ഞാപനം: തുകയുടെ പൂര്‍ണ്ണ അവകാശി തൊഴിലാളി മാത്രം
സ്വകാര്യമേഖലയിലെ പ്രോവിഡന്റ് ഫണ്ട് വരിക്കാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ലഭിക്കുന്നതിനു വഴി ഒരുങ്ങുകയാണ്. കേരള ഹൈക്കോടതിയും സുപ്രീം കോടതിയും പി...
ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു; സംസ്ഥാന ബജറ്റിലൂടെ ഒരു അവലോകനം
നോട്ട് നിരോധനം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുവെന്ന ആരോപണത്തോടെയാണ് ധനമന്ത്രി തോമസ് ഐസക് തന്റെ എട്ടാം ബജറ്റ് പ്രസംഗം തുട...
ആധാര്‍ നമ്പര്‍ ഇല്ലാതെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കാമെന്ന് സർക്കാർ
ഇപിഎഫ് പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദാരമാക്കിക്കഴിഞ്ഞു. കാരണം ഇനി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കണമെങ്കി...
വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പോളിസികളും, പോളിസി നിബന്ധനളും
ഇന്‍ഷുറന്‍സെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന കുറേ പോളിസികളുണ്ട്. പൊതുവെ മിക്കവരും എടുക്കാറുള്ളത് വാഹന ഇന്‍ഷുറന്‍സ്, ലൈ...
ടേം ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ച് നിങ്ങള്‍ക്ക് എന്തെല്ലാം അറിയാം
ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നവയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍. ഒരു കുടുംബത്തിന്റ...
പബ്ലിക് പ്രോവിഡന്റ് ഫണ്ടിനെ കുറിച്ച് അറിയേണ്ടതെല്ലാം
പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു സേവിംഗ്‌സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)അക്കൗണ്ട...
ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴ
യഥാസമയം ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഇനി 10,000 രൂപവരെ പിഴയടയ്ക്കേണ്ടിവന്നേക്കാം. ഐടി ആക്ടിലെ പുതിയ സെക്ഷനായ 234എഫ് പ്രകാരമാണ് പിഴ ഈ...
മ്യൂച്വല്‍ ഫണ്ടില്‍ കരുതലോടെ നിക്ഷേപിക്കൂ; ഇതാ നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്? അഡൈ്വസര്‍ പറഞ്ഞു തരുന്നത് അപ്പാ...
പാചക വാതകത്തിന്‌ വില കൂട്ടി, പുതുക്കിയ വില നിലവില്‍ വന്നു
സാധാരണക്കാരന് ഇരുട്ടടി നല്‍കി രാജ്യത്ത് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചു. സബ്സിഡി ഉള്ള സിലിണ്ടറുകള്‍ക്കും ഇല്ലാത്തതിനും വില കൂട്ട...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X