പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു അംഗീകൃത ബാങ്കില്‍ നിന്നോ തുറക്കാന്‍ സാധിക്കും.
പബ്ലിക് പ്രോവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഒരു സേവിംഗ്സും റിട്ടയര്‍മെന്റ് ഫണ്ടും കൂടി ചേര്‍ന്നതാണ്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്)അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു അംഗീകൃത ബാങ്കില്‍ നിന്നോ തുറക്കാന്‍ സാധിക്കും.
പിപിഎഫ് ഒരൂ സുരക്ഷിതമായ നിക്ഷേപവും പലിശ കൂടുതല്‍ കിട്ടുന്നതും ആണ്. ഇതിന്റെ റിട്ടേണ്‍സിന് സെക്ഷന്‍ 80സി പ്രകാരം ടാക്സ് അടയ്ക്കേണ്ടതില്ല. ഇതില്‍ വര്‍ഷത്തില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക 500 രൂപയും മാക്സിമം ഒരു ലക്ഷം രൂപമാണ്.
പിപിഎഫ് അക്കൗണ്ട് എങ്ങനെ തുറക്കാം?
- ഫോം പൂരിപ്പിക്കുക.
- ഓണ്‍ലൈന്‍ വഴിയാണ് ഫോം വേണ്ടതെങ്കില്‍ പ്രിന്റൗട്ട് എടുക്കണം.
- പ്രിന്റൗട്ട് എടുത്ത് ഫോട്ടോ ഒട്ടിച്ച് ഒപ്പിടുക.
- ഏത് ബാങ്കിലാണോ പിപിഎഫ് അക്കൗണ്ട് തുടങ്ങുന്നത് ആ ബാങ്കില്‍ പൂരിപ്പിച്ച ആപ്ലിക്കേഷന്‍ ഫോമും കെവൈസി ഡോക്യുമെന്റ്സ്സും സമര്‍പ്പിക്കുക. പോസ്റ്റോഫീസിലാണ് നിങ്ങള്‍ പിപിഎഫ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കില്‍ ഇതെല്ലാം അവിടെ സമര്‍പ്പിക്കണം.
- തിരിച്ചറിയല്‍ തെളിവിനായി കെവൈസി ഡോക്യുമെന്റ്സ്സ് , ഫോട്ടോ പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്സ്പോര്‍ട്ട് കോപ്പി, വോട്ടര്‍ ഐഡി നല്‍കണം. മേല്‍വിലാസം തെളഇയിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്സ്, റേഷന്‍ കാര്‍ഡ്, ടെലിഫോണ്‍ ബില്‍, അവസാന മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, റെന്റല്‍ എഗ്രിമെന്റ് ഏതെങ്കിലും സമര്‍പ്പിക്കാവുന്നതാണ്. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം ബാങ്ക് നിങ്ങളുടെ പേരില്പിപിഎഫ് അക്കൗണ്ട് തുറക്കുന്നതായിരിക്കും.
- അതിനായി ആദ്യം ഏത് ബാങ്കിലേക്കാണ് അക്കൗണ്ട് മാറ്റുന്നതെന്ന് തീരുമാനിക്കുക.
- അക്കൗണ്ടുളള പോസ്റ്റോഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഒറിജിനല്‍ പാസ്ബുക്കിലെ അതേ വിവരം ആയിരിക്കണം ആപ്ളിക്കേഷനിലും.
- ഡോക്യുമെന്റ് വേരിഫിക്കേഷന് കഴിഞ്ഞതിനു ശേഷം പോസ്റ്റോഫീസ് അക്കൗണ്ട് ക്ളോസ് ചെയ്യുകയും അതിനു ശേഷം ഡോക്യുമെന്റ്സ്സ് ബാങ്കില്‍ ഹാജരാക്കേണ്ടതുമാണ്.
- പോസ്റ്റോഫീസില്‍ നിന്നൂം ബാങ്കിലേക്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഏകദേശം ഒരാഴ്ച വേണ്ടി വരും. ട്രാന്‍സ്ഫര്‍ ആയതിനു ശേഷം അക്കൗണ്ട് ഉടമ ബാങ്കില്‍ പോയി തുടര്ന്നൂളള നടപടികള്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ ക്രെഡിറ്റുകളും ബാലന്‍സ്സ് ആയതും കാണിച്ച് ഒരു പുതിയ പാസ്ബുക്ക് ബാങ്കില്‍ നിന്നും അക്കൗണ്ട് ധാതാവിന് നല്‍കും.
പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി
പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ മെച്ച്വൂരിറ്റി പിരീഡ് 15 വര്‍ഷമാണ്. അതിനുശേഷം ആവശ്യമെങ്കില്‍ വീണ്ടും അഞ്ച് വര്‍ഷത്തേക്ക് പുതുക്കാവിന്നതാണ്.
തുക പിന്‍വലിക്കാന്‍ സാധിക്കുമോ?
കാലാവധി കഴിയുന്നതു വരെ പബ്ലിക് പ്രോവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ആറ് മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് ധാതാവിന് ലോണെടുക്കാം.
പോസ്റ്റോഫീസില്‍ ആരംഭിച്ച പിപിഎഫ് അക്കൗണ്ട് ബാങ്കിലേക്ക് മാറ്റാന്‍ സാധിക്കുമോ?
ഒരു ലളിതമായ മാര്‍ഗ്ഗത്തിലൂടെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് പോസ്റ്റ് ഓഫീസില്‍ നിന്നും ബാങ്കിലേക്ക് മാറ്റാവുന്നതാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications