പെന്‍ഷന്‍കാര്‍ക്ക് പേഴ്സണല്‍ ലോണ്‍
റിട്ടയര്‍മെന്റ് കാലത്ത് പെട്ടന്നൊരു ആവശ്യം വന്നാല്‍ എന്തുചെയ്യും? കുട്ടികളുടെ വിവാഹം,വിദ്യാഭ്യാസം,വീടുപണി എന്നിവയ്ക്കെല്ലാം പണമാവശ്യമായി വന്നേക്കാം.
റിട്ടയര്‍ ചെയ്തവര്‍ക്ക് മാത്രമായി പല ബാങ്കുകളും ലോണ്‍ നല്‍കുന്നുണ്ട്. പെന്ഷണേഴ്സിന് പേഴ്സണല്‍ ലോണാണ് നല്‍കുക.
പേഴ്സണല്‍ ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം
1. ഒരു ബാങ്കില്‍ നിന്നും എല്ലാം
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായി വിരമിച്ചവര്‍ക്കാണ് ലോണെടുക്കാന്‍ കഴിയുക. പെന്ഷന് ലഭിക്കുന്ന അതേ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കും.
2. പെന്ഷണര് മരിച്ചാല്‍
പെന്ഷന് ഉടമ മരണപ്പെട്ടാല്‍ നിയമപരമായുള്ള അവകാശിക്ക് ലോണിന് അപേക്ഷിക്കാം.
3. ഇഎംഐ
പെന്‍ഷന്‍കാര്‍ക്ക് ഇഎംഐ പോലെത്തന്നെ ലോണ്‍ തിരിച്ചടക്കാം.
4. ജാമ്യം
പെന്‍ഷന്‍കാര്‍ക്ക് പേഴ്സണല്‍ ലോണ്‍ എടുക്കാന്‍ ജാമ്യം നില്ക്കാന് ആളു വേണം.
5. പലിശ
അതത് ബാങ്കുകളിലെ ബേസ് റേറ്റ് അനുസരിച്ചാണ് പലിശ ഈടാക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
