നോട്ട് അസാധുവായതോടെ ജനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങളുണ്ടാവും എന്നറിയാം.
500, ആയിരം രൂപാ നോട്ടുകളുടെ അസാധുവാക്കല്‍ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പുതിയ 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ എല്ലാവരുടേയും കൈയിലെത്തിക്കഴിഞ്ഞു. പെട്ടന്നുണ്ടായ
പ്രതിസന്ധി ജനങ്ങളെ ബാങ്കിലും എടിഎമ്മുകളിലും ക്യൂ നിര്‍ത്തിയെങ്കിലും ഇനി വരാനിരിക്കുത് ചില നേട്ടങ്ങളാണ്. നോട്ട് അസാധുവായതോടെ ജനങ്ങള്‍ക്ക് എന്തെല്ലാം നേട്ടങ്ങളുണ്ടാവും എന്നറിയാം.
സാധനങ്ങള്‍ക്ക് വില കുറയും
ജനങ്ങള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരായതോടെ ഉത്പങ്ങളുടെ വില വിപണിയില്‍ താഴും. നാണയപ്പെരുപ്പം കുറയാനിത് വഴിയൊരുക്കും. അതോടെ, പലിശ നിരക്കുകള്‍ താഴ്ത്താന്‍ റിസര്‍വ് ബാങ്കും നിര്‍ബന്ധിതരാകും.
നാണയപ്പെരുപ്പം കുറയും
ഇന്ത്യയില്‍ പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 85 ശതമാനവും 500, ആയിരം രൂപാ നോട്ടുകളാണ്. ഇത് ഏകദേശം 17 ലക്ഷം കോടി രൂപ വരും. നോട്ടുകള്‍ അസാധുവാക്കപ്പെ'തോടെ കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എിവയിലൂടെയുള്ള പണമിടപാടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. നാണയപ്പെരുപ്പ സമ്മര്‍ദ്ദം കുറയാനിതും കാരണമാകും. ഡിസംബര്‍ ഏഴിനാണ് റിസര്‍വ് ബാങ്കിന്റെ അടുത്ത ധന അവലോകന യോഗം. അടുത്ത ഒര വര്‍ഷത്തിനകം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ ഒര ശതമാനം വരെ ഇളവനുദിച്ചേക്കുമൊണ് വിലയിരുത്തലുകള്‍.
ജന്‍ധന്‍ നിറഞ്ഞു
എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എ ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജന്‍ധന്‍ യോജനയിലെ ഭൂരിഭാഗം അക്കൗണ്ടുകളിലും ബാലന്‍സ് പൂജ്യമായിരുന്നു.കറന്‍സി നിരോധനത്തിന് ശേഷം രണ്ടു ദിവസത്തിനകം നിരവധി ജന്‍ധന്‍ അക്കൗണ്ടുകളിലെ ബാലന്‍സ് 49,000 രൂപയിലെത്തി. 50,000 രൂപയ്ക്ക് മേലുള്ള നിക്ഷേപങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതൊഴിവാക്കാണ് നിക്ഷേപം 49,000 രൂപയില്‍ ഒതുക്കിയത്.
പലിശ നിരക്കും കുറയും
കറന്‍സി നിരോധനത്തിന്റെ പ്രതിഫലനം പലിശ നിരക്കുകളിലുമുണ്ടാകും. കനറാ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഇപ്പോള്‍ത്തന്നെ കുറച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
