ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് ആദ്യമായാണോ? ശ്രദ്ധിക്കാന്‍ ഇതാ ചില കാര്യങ്ങള്‍

ക്രഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഇതാ ചില കാര്യങ്ങള്‍.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആള്‍ക്കാരുടെ പര്‍ച്ചേസിംഗ് സ്വഭാവത്തില്‍ ശ്രദ്ധിക്കത്തക്ക മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന സമയമാണിത്. ഇ-കൊമേഴ്‌സ് ആനുകൂല്യങ്ങളും ഓണ്‍ലൈന്‍ വാങ്ങലുകളുമെല്ലാം ക്രഡിറ്റ് കാര്‍ഡുകളുടെ ആവശ്യകത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ക്രഡിറ്റ് കാര്‍ഡ് ആദ്യമായി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ ഇതാ ചില കാര്യങ്ങള്‍.

ക്രഡിറ്റ് കാര്‍ഡ് ലോണ്‍ വേണ്ട

ക്രഡിറ്റ് കാര്‍ഡ് ലോണ്‍ വേണ്ട

ക്രഡിറ്റ് കാര്‍ഡ് ലോണുകളെ അധികം ആശ്രയിക്കരുത്. ആകര്‍ഷകമായ ഓഫറുകള്‍ കമ്പനികള്‍ ഒരുക്കുന്നുണ്ടെങ്കിലും ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള ലോണുകളില്‍ സുരക്ഷ കുറവാണ്. പലിശ നിരക്ക് വളരെ കൂടുതലാണ് എന്നതാണ് കാരണം.

ഇന്‍ട്രസ്റ്റ് ഫ്രീ പിരിയഡ്

ഇന്‍ട്രസ്റ്റ് ഫ്രീ പിരിയഡ്

ചില ക്രഡിറ്റ് കാര്‍ഡുകളെടുക്കുമ്പോള്‍ അതില്‍ ഇന്‍ട്രസ്ര്റ്റ് ഫ്രീ പിരിയഡ് ലഭിക്കുന്നതാണ്. ആദ്യത്തെ 20 മുതല്‍ 50 ദിവസം വരെ പലിശ നല്‍കേണ്ടി വരില്ല.

പണമെടുക്കാം

പണമെടുക്കാം

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയും. പിന്നീട് പണം തിരിച്ചടച്ചാല്‍ മതി. പക്ഷേ പിന്‍വലിക്കാവുന്ന പണത്തിന് ഒരു പരിധി ഉണ്ടായിരിക്കുന്നതാണ്.

ക്രഡിറ്റ് സ്‌കോര്‍

ക്രഡിറ്റ് സ്‌കോര്‍

ക്രഡിറ്റ് സ്‌കോര്‍ എന്തെന്നാല്‍ ഒരു വ്യക്തിയുടെ ക്രഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്‌കോര്‍ ആണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. 700 ല്‍ അധികമായാല്‍ ക്രഡിറ്റ് സ്‌കോര്‍ വളരെ നല്ലതാണ്. ഏറ്റവും കുറഞ്ഞ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ ക്രഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

English summary

Things You Should Know Before You Get Your First Credit Card

A credit card may seem like just another tool to help you make purchases, but it can be much more. When used responsibly, a credit card can help you build a good credit history, allowing you to get loans at favorable interest rates, cheaper insurance and even a new cellular plan.
Story first published: Wednesday, November 2, 2016, 14:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X