നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റാണ് 2017ലേത്. ആയതിനാല്‍ തന്നെ കഴിഞ്ഞ കേന്ദ്ര ബജറ്റുകളേക്കാള്‍ പ്രധാന്യം ഇത്തവണത്തെ ബജറ്റിനുണ്ട്.
നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ ബജറ്റാണ് 2017ലേത്. ആയതിനാല്‍ തന്നെ കഴിഞ്ഞ കേന്ദ്ര ബജറ്റുകളേക്കാള്‍ പ്രധാന്യം ഇത്തവണത്തെ ബജറ്റിനുണ്ട്. ബജറ്റിനായി രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. ഓരോരുത്തരേയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി സാമ്പത്തിക തീരുമാനങ്ങളാണ് വരാനിരിക്കുന്നത്. പല സുപ്രധാന സാമ്പത്തിക തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് ഗുഡ് റിട്ടേണ്‍സ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

കൂട്ടത്തില്‍ പ്രധാനം ഏവരും ഉറ്റുനോക്കുന്ന ചരക്ക് സേവന നികുതിയാണ്. ഇത്തവണത്തെ ബജറ്റില്‍ സേവന നികുതി വര്‍ദ്ധിപ്പിക്കുമെന്നാണ് ഗുഡ് റിട്ടേണ്‍സ് വിദഗ്ദ്ധര്‍ പറയുന്നത്. സേവന നികുതി വര്‍ദ്ധപ്പിക്കാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ശക്തമായ കാരണം നോട്ട് നിരോധനം തന്നെയാവും. നിലവിലെ ചരക്ക് സേവന നികുതിയായ 15 ശതമാനത്തില്‍ നിന്നും 18 ശതമാനം വരെ നികുതി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ നിര്‍ദ്ദേസം ജിഎസ്ടിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് യൂണിയന് ബജറ്റില്‍ നികുതി കൂട്ടുമോയെന്നാണ് വ്യാവസായിക ലോകം ഉറ്റുനോക്കുന്നത്.
ജിഎസ്ടി ഏപ്രില്‍ മുതല്‍ നടപ്പിലാക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജിഎസ്ടി ഏപ്രിലില്‍ നടപ്പിലാക്കാനാകില്ലെന്നും ജൂലായ് ഒന്നിന് നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൊവ്വാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
