ഹോം  » Topic

Union Budget 2017 News in Malayalam

ബജറ്റില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് എല്‍ഐസി വഴി പെന്‍ഷനും ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡും
'ടെക് ഇന്ത്യ'യെന്ന സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായി ക്യാഷ്‌ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന...

ആധാറാണ് ഇനി എല്ലാത്തിനും ആധാരം; ആധാര്‍ അടിസ്ഥാനമാക്കി സൈ്വപ്പിംഗ്‌ മെഷീനും വരുന്നു
കറന്‍സിരഹിത ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനം തുടരുമെന്നതിന്റെ കൃത്യമായ സൂചന ആദ്യമേ ധനമന്ത്രി നല്‍കിയിരിക്കുന്നു. ഇലക്ട്രോണിക് ഇടപാടുകള്‍ നി...
യൂണിയന്‍ ബജറ്റ്: വിദേശ മൊബൈല്‍ ഫോണുകള്‍ ഇനി തൊട്ടാള്‍ പൊള്ളും
ഏതൊരു ബജറ്റിലും പതിവായി വിലകൂടുന്ന വസ്തുവാണ് സിഗിററ്റ്. 2017ലെ ബജറ്റിലും മറിച്ചൊന്നും ഈ രംഗത്തെ കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നില്ല. പതിവുപോലെ പുകയി...
വിദേശ നിക്ഷേപകര്‍ക്ക് വാതിലുകള്‍ തുറന്ന് സര്‍ക്കാര്‍; നിക്ഷേപത്തിന് ഇനി തടസ്സങ്ങളില്ല
വിദേശ നിക്ഷേപ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന പ്രഖ്യാപനമാണ് കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയത്. വിദേശ നിക്ഷേപകര്&...
യൂണിയന്‍ ബജറ്റ്: കേരളത്തിന് നിരാശ, ഇത്തവണയും എയിംസ് ഇല്ല
ആരോഗ്യമേഖലയ്ക്ക് 2017ലെ യൂണിയന്‍ ബജറ്റില്‍ കാര്യമായൊന്നുമില്ല. ഈ മേഖലയ്ക്ക് തികച്ചും സമ്മിശ്രമായ ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്. ബജറ്റില്‍ സംസ്...
മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കറന്‍സി ഇടപാടുകള്‍ ഇനി വേണ്ട!!!!
മൂന്ന് ലക്ഷത്തില്‍ കൂടുതലുള്ള കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. മൂന്ന് ലക്ഷത്തിന് മുകളില്&zw...
കേന്ദ്ര ബജറ്റ്: രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5% മാത്രം ആദായ നികുതി
2016-17 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയില്‍ 17 ശതമാനം വര്‍ദ്ധനവ്. നികുതി നല്‍കുന്നതില്‍ വിമുഖത കാട്ടുന്ന ജനതയെന്ന് പറഞ്ഞ് കൊണ്ടാണ് ധനമന്ത്രി നികുത...
'ടെക്ക് ഇന്ത്യ' എന്ന അജണ്ടയോടെ 2017 കേന്ദ്ര ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍; ഗ്രാമീണ മേഖലക്ക് ഊന്ന
ബജറ്റില്‍ ഗ്രാമ വികസന-കാര്‍ഷിക മേഖലക്ക് ഊന്നല്‍. കാര്‍ഷിക മേഖലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 4.1 വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന...
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തിറക്കി
പൊതുബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഫലങ്ങള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെ...
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധിയിലെ അവസാന നയപ്രഖ്യാപന പ്രസംഗം
ബജറ്റ് നേരത്തെയാക്കുകയും റെയില്‍വെ ബജറ്റും പൊതുബജറ്റും ഒന്നാക്കുകയും ചെയ്ത ഈ സമ്മേളനം ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്ട്രപതി പ്രണബ...
യൂണിയന്‍ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസികളും
രാജ്യമൊന്നാകെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. കാലാകാലങ്ങളായി ഉന്നയിക്കുന്ന നിരവധി ആവശ്യങ്ങളില്‍ ചിലതെങ്കിലും വരുന്ന ബജറ്റില...
റെയില്‍വെ ടിക്കറ്റിന് ഇളവ് വേണ്ടേ?കണ്‍സെഷന്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം
റെയില്‍വെ കണ്‍സഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിക്കേണ്ട ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X