'ടെക്ക് ഇന്ത്യ' എന്ന അജണ്ടയോടെ 2017 കേന്ദ്ര ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങള്‍; ഗ്രാമീണ മേഖലക്ക് ഊന്നല്‍
ബജറ്റില്‍ ഗ്രാമ വികസന-കാര്‍ഷിക മേഖലക്ക് ഊന്നല്‍.
ബജറ്റില്‍ ഗ്രാമ വികസന-കാര്‍ഷിക മേഖലക്ക് ഊന്നല്‍. കാര്‍ഷിക മേഖലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 4.1 വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഇളവുകള്‍
- തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക, 38,000 കോടിയില്‍ നിന്ന് 48,000 കോടിയായി ഉയര്‍ത്തി
- 10 ലക്ഷം കോടി രൂപ വരെ കാര്‍ഷിക വായ്പ അനുവദിക്കും
- കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി
- ഒരു കോടി കുടുംബങ്ങളെയും 50000 ഗ്രാമങ്ങളേയും ദാരിദ്ര്യവിമുക്തമാക്കും, 2019ഓടെ ഇത് പൂര്‍ണ്ണമായും നടപ്പാക്കും.
- 2018 മെയ് ഒന്നിനകം ഗ്രാമങ്ങളില്‍ നൂറ് ശതമാനം വൈദ്യുതീകരണം
- കൃഷി നിര്മ്മാണ് കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ ആരംഭിക്കും
- ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി
- ചെറുകിട ജലസേചന പദ്ധതിക്ക് 5000 കോടി
- ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കി
- 3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കണ്ണിഷന് ചെയ്യും
- റെയില്‍ സുരക്ഷക്ക് ഒരു ലക്ഷം കോടി രൂപ
- പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി
- 2019ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകള്
- 7000 സ്റ്റേഷനുകള്‍ സൗരോര്‍ജ്ജത്തിന് കീഴിലാക്കും
- ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ ലിഫ്റ്റുകളും എസ്കലേറ്റരുകളും
- ഭാരത് നെറ്റ് പദ്ധതികള്‍ക്കായി 10,000 കോടി രൂപ
- പഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് സൗകര്യം ഏര്‍പ്പെടുത്തും
- ഭീം ആപ്പ് പ്രോഝാഹിപ്പിക്കാന് രണ്ട് പുതിയ പദ്ധതികള്‍
- ക്യാഷ്ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പേ
- 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം
- കേരളത്തിന് എയിംസ് ഇല്ല
- പുതിയ എയിംസ് ഗുജറാത്തിനും ജാര്‍ഖണ്ഡിനും
- ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
- മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡ് പുറത്തിറക്കും
- മുതിര്‍ന്നവര്‍ക്കായി ഹെല്‍ത്ത് കാര്‍ഡും
റെയില്‍ ബജറ്റ്
ഗോ ഡിജിറ്റല്‍
ആരോഗ്യം
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
