യൂണിയന് ബജറ്റ്: വിദേശ മൊബൈല്‍ ഫോണുകള്‍ ഇനി തൊട്ടാള് പൊള്ളും
പതിവുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിന് ഒരു മാറ്റവും വന്നില്ല.
ഏതൊരു ബജറ്റിലും പതിവായി വിലകൂടുന്ന വസ്തുവാണ് സിഗിററ്റ്. 2017ലെ ബജറ്റിലും മറിച്ചൊന്നും ഈ രംഗത്തെ കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നില്ല. പതിവുപോലെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലിന് ഒരു മാറ്റവും വന്നില്ല. ബജറ്റ് മുന്നില്‍കണ്ട് രാജ്യത്ത് പലയിടത്തും ഇപ്പോള്‍ തന്നെ ചില്ലറ വ്യാപാരികള്‍ സിഗററ്റിന് വിലകൂട്ടി തുടങ്ങിയിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ മറ്റ് ചില വസ്തുക്കള്‍ക്കും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഈ വസ്തുക്കള്‍ക്ക് വില കൂടും
- പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല, ബീഡി, സിഗററ്റ് എന്നിവയ്ക്ക് വില കൂടും. പാന്‍ മസാലക്കുള്ള അധിക തീരുവ 6%ത്തില്‍ നിന്ന് 9% ആക്കി
- ഇറക്കുമതി ചെയ്ത മൊബൈലുകള്‍
- ഇറക്കുമതി ചെയ്ത കശുവണ്ടിക്ക് വില വര്‍ദ്ധിക്കും. ഇതിന്റെ ഇറക്കുമതി തീരുവ 30%ത്തില്‍ നിന്ന് 45%മായി ഉയര്‍ത്തി
- വെള്ളി നാണയങ്ങള്‍ക്കും പാത്രങ്ങക്കും വില ഉയരും
- ഓപ്ടിക്കല്‍ ഫൈബര്‍
- അലുമിനിയം ഉല്‍പ്പന്നങ്ങള്‍
വില കുറയുന്നവ
- പിഒഎസ് മെഷീനുകള്‍, സ്കാനിംഗ് മെഷീനുകള്‍, ഫിംഗര്‍ പ്രിന്റ് ഡിറ്റക്റ്റര്‍
- എല്‍ഇഡി ലാംപുകള്‍
- ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍ ചിലവ് കുറയും. ബയോഗ്യാസ് മെഷീനുകള്‍ക്ക് നികുതി കുറച്ചു
- നൈലോണ്‍ മഝ്യബന്ധന വലകള്‍,
- മെഷീന് ടൂള്‍സ്, സ്ക്രൂ എന്നിവയ്ക്ക് വില കുറയും
Read Also: കേന്ദ്ര ബജറ്റ്: രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5% മാത്രം ആദായ നികുതി
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
