അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.75 മുതല്‍ 7.5 ശതമാനം വരെ ആയിരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്.
പൊതുബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് 2017-18 വര്‍ഷത്തെ സാമ്പത്തിക സര്‍വേ ഫലങ്ങള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ചത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 6.75 മുതല്‍ 7.5 ശതമാനം വരെ ആയിരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. കാര്‍ഷിക മേഖലയില്‍ 4.1 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.75 മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്ന് സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടായി.

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം അര ശതമാനമായി കുറയ്ക്കണം . ധനസഹായങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴി നല്‍കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്ത് അടുത്ത സാമ്പത്തിക വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലയിടിവുണ്ടാകും. ബാങ്ക് പലിശ നിരക്കുകള്‍ കുറയുെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കാര്‍ഷിക വിലത്തകര്ച്ചയുണ്ടാകുമെന്നും അഴിമതി കുറയുമെന്നും പറയുന്ന സര്‍വ്വെ സാര്‍വത്രിക അടിസ്ഥാന വരുമാനപദ്ധതി നടപ്പാക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശമായി മുന്നോട്ടുവെയ്ക്കുന്നത്.
വ്യാവസായിക രംഗത്ത് 7.4 ശതമാനം വളര്‍ച്ച ഉണ്ടായി. കറണ്ട് അക്കൗണ്ട് കമ്മിയില്‍ 0.3 ശതമാനത്തിന്റെ കുറവ് വന്നു. മൊത്തവില സൂചിക 2.9 ശതമാനമാണ്. നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗത്ത് എന്ത് മാറ്റമുണ്ടായെന്നറിയാന് ഏവരും സാമ്പത്തിക സര്‍വ്വേ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുമെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
