ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് എല്‍ഐസി വഴി പെന്‍ഷനും ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡും
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായും പാവപ്പെട്ടവര്‍ക്കായും കുറച്ച് നല്ല പ്രഖ്യാപനങ്ങള്‍ ധനമന്ത്രി ബജറ്റില്‍ നടത്തിട്ടുണ്ട്.
'ടെക് ഇന്ത്യ'യെന്ന സര്‍ക്കാര്‍ അജണ്ടയുടെ ഭാഗമായി ക്യാഷ്ലെസ് ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നടത്തിയിട്ടുണ്ട്. ഇതിന് ചുക്കാന്‍ പിടിച്ച് രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്കായും പാവപ്പെട്ടവര്‍ക്കായും കുറച്ച് നല്ല പ്രഖ്യാപനങ്ങള്‍ ധനമന്ത്രി ബജറ്റില്‍ നടത്തിട്ടുണ്ട്.
ബജറ്റില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിച്ചത്
- ആരോഗ്യ സ്മാര്‍ട് കാര്‍ഡ്
- എല്‍ഐസി വഴി പെന്ഷന്
- വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിനു 184632 കോടിയും പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗ ക്ഷേമത്തിനു 52393 കോടി രൂപയും വകയിരുത്തി.
- 14 ലക്ഷം അങ്കണവാടികള്‍ കേന്ദ്രീകരിച്ച് മഹിളാ ശക്തി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് 500 കോടി. തൊഴില്‍ നൈപുണ്യം, ഡിജിറ്റല്‍ സാക്ഷരത, ആരോഗ്യ രംഗം എന്നിവയില്‍ ഗ്രാമീണ വനിതകള്‍ക്കു പരിശീലനമാണ് ലക്ഷ്യം വയ്ക്കുന്നത്.
- നടപ്പു സാമ്പത്തിക വര്‍ഷം നാഷനല്‍ ഹൗസിങ് ബാങ്ക് 20000 കോടി രൂപ വ്യക്തിഗത ഭവന വായ്പ നല്‍കും.
- ചിലവു കുറഞ്ഞ പാര്‍പ്പിട പദ്ധതികള്‍ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ പദവി നല്കാന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ, അനവധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാവും.
- ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനും തീരുമാനിച്ചു. പാവപ്പെട്ടവര്‍ക്കു പ്രാപ്യമായ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ചട്ടം ഭേദഗതി ചെയ്യും.
- കുഷ്ഠം, കരിമ്പനി, അഞ്ചാംപനി, മന്ത് തുടങ്ങിയ മാരകരോഗങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനായി കര്‍മ്മപദ്ധതി നടപ്പാക്കും.
രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ സ്മാര്‍ട് കാര്‍ഡ് നല്‍കും. കാര്‍ഡില്‍ ഉടമയുടെ പൂര്‍ണ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തും. നടപ്പു സാമ്പത്തിക വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ 15 ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
പത്തു വര്‍ഷത്തേക്കു നിക്ഷേപത്തിന്റെ 8 ശതമാനം വാര്‍ഷിക റിട്ടേണ്‍ ഉറപ്പുനല്‍കുന്ന പെന്ഷന് പദ്ധതി മുതിര്‍ന്ന പൗരന്മാര്ക്കായി എല്‍ഐസി വഴി നടപ്പാക്കും.
സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍
പാവപ്പെട്ടവര്‍ക്കായുള്ള പദ്ധതികള്‍
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications