ഡിജിറ്റൽ ഗോൾഡ് വാങ്ങാം അപ്‌സ്റ്റോക്സിലൂടെ; നിങ്ങൾ അറിയേണ്ടതെല്ലാം ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപം നടത്തുന്നതിനു പുറമേ, അപ്‌സ്റ്റോക്സ് ഉപഭോക്താക്കൾക്ക് ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓൺലൈനായും സ്...
രാജ്യമെങ്ങും പൊതു വൈ-ഫൈ ശ്യംഖല; ‘പിഎം–വാണി’ക്ക് മന്ത്രിസഭാ അംഗീകാരം ദില്ലി; രാജ്യമെമ്പാടും പൊതു വൈഫൈ ശൃംഖലയിലൂടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് പ്രധാനമന്ത്രി ...
ആര്‍ബിഐയുടെ പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങള്‍ എങ്ങനെ ബാധിക്കും? ഡല്‍ഹി; രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റ് ഇടപാടുകള്‍ അനുദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സുര...
യുപിഐ, ക്രെഡിറ്റ് കാർഡുകൾക്ക് ഇനി പുതിയ നിയമം, നിങ്ങളെ ബാധിക്കുന്നത് എങ്ങനെ? പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങൾ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് (ആർബിഐ) സ്ഥിരീകരിച്ചു. ജനപ്രീതി, ഇടപാട് മൂല്യം എന്നിവ കണക്...
റബ്ബര്‍ വ്യാപാരവും ഡിജിറ്റലാകുന്നു; 2021 ഫെബ്രുവരിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സംവിധാനം ഒരുങ്ങും കൊച്ചി: വ്യാപാരം ഓണ്‍ലൈനായി മാറ്റാനൊരുങ്ങി റബര്‍ ബോര്‍ഡ്. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ഓണ്‍ലൈന്‍ റബര്‍ മാര്‍ക്കറ്റ് നിലവില്‍ വരുമെന്നാണ് സൂ...
ദീപാവലിയ്ക്ക് ഡിജിറ്റൽ സ്വർണം വാങ്ങുന്നുണ്ടോ? കാശ് മുടക്കും മുമ്പ് അറിയേണ്ട പ്രധാന കാര്യങ്ങൾ ദീപാവലിയ്ക്ക് സ്വർണം വാങ്ങുന്നത് ഇന്ത്യയിലെ ഒരു ആചാരത്തിന്റെ ഭാഗമാണ്. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജ്വല്ലറികളിൽ പോയി സ്വർണം വാങ്ങാൻ പലർക്...
നോട്ട് നിരോധനത്തിന് സാധിക്കാത്തത് കൊറോണയ്ക്ക് സാധിച്ചു; കള്ളപ്പണ ഇടപാടുകളിൽ കുറവ് 2016ന്റെ അവസാനം നോട്ട് നിരോധന സമയത്ത് പോലും സാധിക്കാത്ത കാര്യമാണ് ഇന്ത്യയിലെ കൊവിഡ് -19 മഹാമാരി സമയത്ത് സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡിജിറ്റൽ പണമിട...
ഇക്കാലത്ത് സാധാരണക്കാർ പോലും തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ തീർച്ചയായും ജനങ്ങളുടെ ജീവിതം സുഗമമാക്കി. അവ സൗകര്യപ്രദമാണ് എന്നത് മാത്രമല്ല ഇടപാട് എളുപ്പവും വേഗത്തിലുമാക്കുന്നു. ന...
നോട്ട് നിരോധനം കൊണ്ട് മോദിയ്ക്ക് പോലും സാധിച്ചില്ല, കൊറോണ ഭീതിയിൽ സംഗതി സിമ്പിൾ; എന്തെന്ന് അല്ലേ? രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് ഉപയോഗത്തിൽ വൻ വർദ്ധനവ്. നോട്ട് നിരോധനം കൊണ്ട് പോലും ഫലം കാണാനാകാത്ത കാര്യമാണ് നിലവിൽ കൊറോണ വൈറസ് ഭീതിയിൽ സാധ്യമായിര...
ഇ കൊമേഴ്സ് രംഗത്ത് ഇന്ത്യയില്‍ ആദ്യ സംഘടന നിലവില്‍ വന്നു; ആമസോണും ഫ്ളിപ്കാര്‍ട്ടും പുറത്ത് ദില്ലി: ഇന്ത്യയില്‍ ഇ കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ടാക്കിയ പ്രഥമ സംഘടനയില്‍ യുഎസ് കമ്പനിയായ ആമസോണിനും വാള്‍മാര്‍ട്ടിന്...
മൊബൈല്‍ ഗെയിമുകള്‍ വെറും കളിയല്ല; ഒരു വര്‍ഷത്തെ വരുമാനം 5000 കോടിയോളം രൂപ ദില്ലി: രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ വളര്‍ച്ചയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്ന് കണക്കു...
മോബിക്വിക്ക് ആപ്പ് 20 രൂപയ്ക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നു രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന് നിലവിൽ ഉള്ള മോബിക്വിക്ക് ആപ്പ് ഉപയോക്താക്കൾക്ക് ഡിജിറ്റൽ ലൈഫ് ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപിച്ചു. ...