നിങ്ങളുടെ പണമിടപാട് സുരക്ഷിമാക്കാനും വ്യക്തമാക്കാനും വേണ്ടിയാണിത്.
ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എന്തിനാണെന്നു അറിയാമോ? ഏതൊരു പണമിടപാട് നടത്തുമ്പോഴും എസ്എംഎസ് വഴി ഒടിപി നമ്പര്‍ അഥവാ വണ്‍ ടൈം പാസ് വേര്‍ഡ് ലഭിക്കും. നിങ്ങളുടെ പണമിടപാട് സുരക്ഷിമാക്കാനും വ്യക്തമാക്കാനും വേണ്ടിയാണിത്. മൊബൈല്‍ നമ്പര്‍ ബാങ്കുമായി ലിങ്ക് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ താഴെ പറയുന്നവയാണ്:-
എല്ലാ പണമിടപാടുകളും എസ്എംഎസ് അലര്‍ട്ട് വഴി അറിയാന്‍ സാധിക്കുന്നു
ഏത് രീതിയിലുള്ള പണമിടപാട് നടത്തിയാലും, അതായത് ഷോപ്പിംഗ്മസമയത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാലും എടിഎമ്മില്‍ നിന്ന് പണം എടുത്താലും നിങ്ങളുടെ മൊബൈലില്‍ മെസേജ് വരും. ബാങ്ക് നിങ്ങളുടെ എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യും. കൂടാതെ ഒരോ പേമെന്റ് കഴിയുമ്പോഴുള്ള ബാലന്‍സ് തുക കൃത്യമായി എസ്എംഎസ് അലര്‍ട്ട് വഴി അറിയിക്കും
ഓണ്‍ലൈന്‍ ഇടപാടുകള്‍
എല്ലാ അംഗീകൃത സൈറ്റുകളിലും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്കുകയാണങ്കെില് അതില്‍ നിങ്ങള്‍ക്കെന്തു മാറ്റം വേണമെങ്കിലും ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. ഉദാഹരണത്തിന് ആധാര്‍ കാര്‍ഡിലെ അഡ്രസ് മാറ്റണമെങ്കില്‍ ഒടിപി വഴി നിങ്ങള്‍ക്ക് മാറ്റാന്‍ കഴിയും.
ലോണ്‍ റിമൈണ്ടര്‍
നിങ്ങള്‍ക്ക് ബാങ്ക് ലോണ്‍ അടക്കേണ്ടതുണ്ടെങ്കില്‍ ആ ദിവസം അതിന്റെ മെസേജ് അലേര്‍ട്ട് കൃത്യമായി വരും.
ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍
എന്തെങ്കിലും കാരണത്താല്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് നഷ്ടമായാല്‍ അതില്‍ നിന്ന് നെറ്റ് ബാങ്കിംങിന്റെ പാസ് വേര്‍ഡ് നഷ്ടമാവാനുള്ള സാധ്യത കൂടുതലാണ.് ആയതിനാല്‍ നിങ്ങള്‍ മൊബൈല്‍ നമ്പര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ എന്തു മാറ്റംവരുത്തിയാലും മെസേജ് അലേര്‍ട്ട് ഉണ്ടാവും. അപ്പോള്‍ ഉടന്‍ തന്നെ നിങ്ങളുടെ കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.
മൊബൈല്‍ നമ്പര്‍ മാറ്റുമ്പോള്‍
ഏതെങ്കിലും സാഹചര്യത്തില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറ്റുകയാണെങ്കില്‍ നിങ്ങള്‍ അത് തീര്‍ച്ചയായും ബാങ്കിനെ അറിയിച്ചിരിക്കണം ഇല്ലെങ്കില്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പഴയ നമ്പറിലേക്കാവും അയയ്ക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ബാങ്കുമായുള്ള പ്രധാനപ്പെട്ട അറിയിപ്പുകള് നഷ്ടമായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
