ഒട്ടുമിക്ക സ്ത്രീകളും നിക്ഷേപത്തെ കുറിച്ച് തീരുമാനിക്കാന്‍ അവരുടെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടേയോ സഹായം തേടുകയാണ് പതിവ്.
പുരുഷന്മാരെ വച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ പണം അധികം ചിലവാക്കുന്നവരാണ്. മിക്ക സ്ത്രീകളും ശമ്പളം കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അനാവശ്യമായി കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടുന്നത് പതിവാണ്. സമ്പാദ്യത്തെപ്പറ്റിയോ നിക്ഷേപത്തെപ്പറ്റിയോ ഇവരില്‍ പലരും ചിന്തിക്കാറില്ലെന്നുള്ളതാണ് സത്യം. അഥവാ ചിന്തിച്ചാല്‍ തന്നെ ഒറ്റക്കൊരു തീരുമാനമെടുക്കാന്‍ സംശയിച്ച് നില്‍ക്കുന്നവരാണ് പലരും. ജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളും നിക്ഷേപത്തെ കുറിച്ച് തീരുമാനിക്കാന്‍ അവരുടെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടേയോ സഹായം തേടുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒറ്റയ്ക്കെടുക്കാന്‍ തയ്യാറായാല്‍ നല്ലതാണ്. ഇതിനായി സമ്പാദ്യ മാര്ഗ്ഗങ്ങലെക്കുറിച്ചറിയണം.
എന്താണ് ലക്ഷ്യം?
ഏതൊരു സ്ത്രീയുടെ ജീവിതത്തിലും ഒരു ലക്ഷ്യമുണ്ടാകും. ആ ലക്ഷ്യം തന്നെയാണ് നിക്ഷേപത്തിനും സമ്പാദ്യത്തിനുമുള്ള ഊര്‍ജം നല്‍കുന്നത്. വരുമാനത്തില്‍ നിന്ന് മാസംതോറും ചെറിയൊരു ഭാഗം ഇതിനായി മാറ്റിവയ്ക്കാം.
മാസബജറ്റ്
സമ്പാദ്യശീലം തുടങ്ങുമ്പോള്‍ തന്നെ ഒരു ബജറ്റ് തയ്യാറാക്കി അതനുസരിച്ച് നിക്ഷേപം തുടങ്ങാം. കൂടുതല്‍ സേവ് ചെയ്യാനും കുറച്ച് ചിലവാക്കുകയും ചെയ്യാന്‍ ശീലിക്കുക.
നിക്ഷേപങ്ങള്‍
- ചെറിയ നിക്ഷേപങ്ങള്‍ പോലുളള ഫിക്സഡ് ഡിപ്പോസിറ്റ്, പിപിഎഫ് തുടങ്ങിയ നികുതി വിമുക്തട ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കാം.
- ചെറിയ നിക്ഷേപങ്ങളില്‍ തൃപ്തികരം ആയാല്‍ പിന്നെ ക്രമേണ ഓഹരി, എസ്ഐപി എന്നിവയില്‍ നിക്ഷേപം തുടങ്ങാം
- റിട്ടയര്‍മെന്റ് പ്ലാനുകളും ഇന്വെസ്റ്റ്മെന്റ്സ്സും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. അതിനെക്കുറിച്ച് കൂടുതലറിയാന്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടാവുന്നതാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
