മികച്ച രീതിയില്‍ തയാറാക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനില്‍ തീര്‍ച്ചയായും ചില ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം.
കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന പലരേയും നമുക്കറിയാം. കടത്തിന്മേല് കടം കയറി സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരുണ്ട്. ഇതെല്ലാം ഒഴിവാക്കാന്‍ കുടുംബത്തിനും വ്യക്തികള്‍ക്കും സാമ്പത്തികമായുള്ള ആസൂത്രണം വളരെ അത്യാവശ്യമാണ്. മികച്ച രീതിയില്‍ തയാറാക്കുന്ന ഫിനാന്‍ഷ്യല്‍ പ്ലാനില്‍ തീര്‍ച്ചയായും ചില ഘടകങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം. അവയേതൊക്കെയാണെന്ന് പരിശോധിക്കാം:-
വായ്പകള്‍
ആവശ്യങ്ങള്‍ക്ക് പുതിയ വായ്പയെടുക്കണോ അതോ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിക്കേണ്ടതുണ്ടോ? എങ്കില്‍ എങ്ങനെ?
ചിലവുകള്‍
ഭാവിയിലെയും ദൈനംദിന ചിലവുകളുടേയും ആവശ്യത്തിനുള്ള പണം പോക്കുവരവുകളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കല്‍.
സാമ്പത്തിക ലക്ഷ്യങ്ങള്‍
ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങളായ വീട് വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസം, കുട്ടികളുടെ വിവാഹം, കുടുംബത്തോടൊത്തുള്ള യാത്ര, റിട്ടയര്‍മെന്റ് ജീവിതം എന്നിവയ്ക്കുള്ള ആസൂത്രണം.സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള കൃത്യമായ ആസ്തി വിഭജനം നടത്തണം. അതായത് ഇവയ്ക്കുള്ള പണം എവിടെനിന്നും വേണമെന്ന് കൃത്യമായി തീരുമാനിക്കണം.
റിസ്ക് പരിശോധിക്കണം
നിങ്ങള്‍ക്കെത്രമാത്രം റിസ്ക്കെടുക്കാമെന്നതിന്റെ വ്യക്തമായ വിശകലനം അത്യാവശ്യമാണ്. എത്ര വായ്പകളാവാം, കടങ്ങള്‍ എത്ര നീട്ടാം, ഇഎംഐ എത്ര വേണം എന്നെല്ലാം പരിശോധിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
