സിബില്‍ സ്കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്.
സിബില്‍ സ്കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകളാണ്. സിബില്‍ സ്കോര്‍ 700ന് മേലെ ആയാല്‍ വളരെ നല്ലതാണ്. നിങ്ങളുടെ സിബില്‍ സ്കോര്‍ മികച്ചതാണെങ്കില്‍ ലോണും ക്രെഡിറ്റ് കാര്‍ഡുമെല്ലാം വളരെ വേഗത്തില്‍ ലഭിക്കും. എന്ത് ബാങ്കിംഗ് ഇടപാട് നടത്തിയാലും അത് സിബില്‍ സ്കോറിനെ ബാധിക്കും. സിബില്‍ സ്കോര്‍ എങ്ങനെ മികച്ചതാക്കാമെന്ന് നമുക്ക് നോക്കാം:-
നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മെച്ചപ്പെടുത്താന്‍ പല വഴികളുണ്ട്.
ക്രെഡിറ്റ് റിപ്പോര്‍ട്ട് ചെക്ക് ചെയ്യുക
സിബില്‍ സ്കോര്‍ തുടങ്ങുന്നത് ക്രെഡിറ്റ് റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും. ആദ്യം നിങ്ങളുടെ അക്കൗണ്ടില്‍ ലേറ്റ് പേയ്മെന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക.
കൃതൃസമയത്ത് ഇഎംഐ അടയ്ക്കുക
ഇഎംഐ കൃത്യസമയത്ത് അടയ്ക്കേണ്ടത് വളരെ പ്രധാനമാണ്. നിലവിലുളള ലോണുകള്‍ കൃത്യസമയത്ത് അടച്ചാല്‍ സിബില്‍ സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം കുറയ്ക്കാം
ആവശ്യത്തിന് മാത്രം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.സിബില്‍ സ്കോര്‍ പരിശോധിച്ച് അതിന്റെ 10 മുതല്‍ 20 ശതമാനം ഉപയോഗിക്കുന്നതാണ് നല്ലത്.
ഡെബിറ്റ് എമൗണ്ട്
എപ്പോഴും നിങ്ങളുടെ ഡെബിറ്റ് എമൗണ്ട് ചെറുതായിരുന്നാല്‍ നിങ്ങളുടെസിബില് സ്കോര്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. ബില്ലുകള്‍ കൃത്യസമയത്ത് അടയ്ക്കാനും ശ്രദ്ധിക്കണം. പേയ്മെന്റ് ഹിസ്റ്ററി നന്നായി കൊണ്ടുപോകാന്‍ നോക്കുക. അതില്‍ യൂറ്റിലിറ്റി ബില്ലുകള്‍ ഉള്‍പ്പെടുത്തൂക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
