English हिन्दी ಕನ್ನಡ தமிழ் తెలుగు

Credit

ഓൺലൈൻ തട്ടിപ്പിന് ഇരയായിട്ടുണ്ടോ??? മൂന്ന് ദിവസത്തിനകം വിവരം അറിയിച്ചാൽ...
ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. തട്ടിപ്പുകൾക്ക് ഇരയാകുന്നവർ മൂന്ന് ദിവസത്തിനകം വിവരം അതത് ബാങ്കുകളെ അറിയിച്ചാൽ മുഴുവൻ തുകയും 10 ദിവസത്തിനകം തിരികെ നൽകണമെന്നാണ് ആ‍ർബ...
Victim Card Fraud Rbi S New Rules Ensure You Won T Bear The

സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം
രേഖകള്‍ എല്ലാം റെഡിയാണെങ്കില്‍ ഏറ്റവും എളുപ്പം കിട്ടുന്ന വായ്പയാണ് ഭവന വായ്പ. തിരിച്ചടവില്‍ ഏറ്റവും കുറവ് വീഴ്ച്ച ഭവന വായ്പയിലാണ് എന്നത് തന്നെയാണ് കാരണം. റിസ്‌ക് കുറഞ്ഞ ...
നിങ്ങളുടെ എല്ലാ പണമിടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്
ജനുവരി 17ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിശ്ചിത പരിധിക്ക് പുറത്തുനടക്കുന്ന പണമിടപാടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് കര്‍ശനമായി നി...
Income Tax Department Will Track Your Transactions
വിവാഹത്തിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കണം ഈ സാമ്പത്തിക കാര്യങ്ങള്‍
സാധാരണ വിവാഹത്തിനുള്ള പ്ലാനിംഗിന് മാസങ്ങളെടുക്കും. പക്ഷേ പലപ്പോഴും സാമ്പത്തിക കാര്യങ്ങളേപ്പറ്റി ഭാവി പങ്കാളിയോട് പലരും സംസാരിക്കാറില്ല എന്നുള്ളതാണ് സത്യം. ദമ്പതിമാരില്&zwj...
വീട്ടുചിലവ് നിയന്ത്രിക്കാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി
വീട്ടുചിലവ് നിയന്ത്രിക്കാന്‍ സാധിക്കാത്തത് മിക്ക കുടുംബങ്ങളിലേയും പ്രശ്‌നമാണ്. സ്വയം ശ്രമിച്ചാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ കഴിയൂ. സാമ്പത്തിക അച്ചടക്കമില്ലാത്ത...
Some Easy Ways Control Your Monthly Expenses
സിബില്‍ സ്‌കോര്‍ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
ക്രെഡിറ്റ് സ്‌കോര്‍ അല്ലെങ്കില്‍ സിബില്‍ സ്‌കോര്‍ നല്‍കുന്ന ഒരുപാട് കമ്പനികള്‍ ഇന്ത്യയിലുണ്ട്. അവയില്‍ ഏറ്റവും പ്രചാരമുള്ളത് സിബില്‍ എന്നറിയപ്പെടുന്ന ക്രെഡിറ്റ് ...
ഒരു ചെക്ക് മടങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ
രാജ്യത്ത് ഒട്ടുമിക്ക എല്ലാവരും ഉപയോഗിക്കുന്നതാണ് ചെക്കുകള്‍. ഗവണ്‍മെന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണമിടപാടുകള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് ചെക്കാണ...
Consequences Cheque Bounce
എന്തുകൊണ്ടാണ് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൊടുക്കാന്‍ മത്സരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
പെട്ടെന്ന് മുഴുവന്‍ പണവും കൊടുത്ത് എന്തെങ്കിലും വാങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണല്ലോ നമ്മള്‍ പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക. എന്തുകൊണ്ടാണ് കമ്പനികള്‍ ക്...
ലോണ്‍ പലിശനിരക്കുകളും ഇനി സിബില്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍ ആക്കാനൊരുങ്ങി ബാങ്കുകള്‍
വായ്പകള്‍ക്ക് എത്ര ശതമാനം പലിശ ഈടാക്കണമെന്ന് തീരുമാനിക്കാനും ബാങ്കുകള്‍ ഇനി സിബില്‍ സ്‌കോര്‍ പരിശോധിക്കും. മുമ്പ് എടുത്തിട്ടുള്ള ലോണുകളുടെ തിരിച്ചടവ് എങ്ങനെയായിരുന്...
Cibil Score Decide The Emi Interest Rates Home Loans
നിങ്ങളുടെ സിബില്‍ സ്‌കോര്‍ മികച്ചതാണോ?ഇതാ ലോണ്‍ റെഡി
സിബില്‍ സ്‌കോര്‍ എന്നാല്‍ ഒരു വ്യക്തിയുടെ ക്രെഡിറ്റ് ചരിത്രത്തെ അട്സ്ഥാനമാക്കി ക്രെഡിറ്റ് ബ്യൂറോകള്‍ നിര്‍ണ്ണയിക്കുന്ന സ്‌കോറാണ്. ഇത് 300-900 വരെയുളള മൂന്ന് അക്ക സംഖ്യകള...
കടക്കെണിയില്‍ വീഴാതിരിക്കാന്‍ സ്വയം കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പലരുടേയും ഉറക്കംകെടുത്തുന്ന വലിയൊരു പ്രശ്‌നമാണ് കടം. ഇതില്‍ ചിലരെങ്കിലും അറിഞ്ഞുകൊണ്ട് വരുത്തിവയ്ക്കുന്ന കടമാണ്. കൃത്യമായ ഫിനാന്‍ഷ്യല്‍ മാനേജ്മെന്റും വരവുചെലവുകളെ കു...
How Create Monthly Budget Avoid Credits
കറന്‍സി ക്ഷാമത്തിനൊപ്പം സൈ്വപ്പിംഗ് മെഷീനുകളും പണിമുടക്കുന്നു?
രൂക്ഷമായ കറന്‍സി ക്ഷാമം കാരണം ജനങ്ങള്‍ അങ്ങേയറ്റം പ്രതിസന്ധിയാണ് ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതു പോരാഞ്ഞിട്ട് ഇതാ കടകളിലെ സൈ്വപ്പിംഗ് മെഷീനുകളും പണിമുടക്ക...

More Headlines