ഡിജിറ്റല്‍ ലോകം വിദൂരമല്ല, ഇനി എല്ലാം ഡിജിറ്റലായി ചിന്തിക്കൂ
ഇ-കൊമേഴ്സ് മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വന്വര്ധനകൊണ്ടും ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്സ് വിപണി.
ഉപഭോക്താക്കളുടെ കൈവിരല്‍ത്തുമ്പിലേക്ക് എത്തുന്ന രീതിയില്‍ ഡിജിറ്റല്‍ കൊമേഴ്സ് വളര്‍ന്നുകഴിഞ്ഞു. രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടും ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വന്വര്ധനകൊണ്ടും ഇന്ത്യയായിരിക്കും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇ-കൊമേഴ്സ് വിപണി.

ഭാവിയില്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീട്ടിലും സ്റ്റോറിനുള്ളിലും അതുല്യമായ അനുഭവങ്ങള്‍ സൃഷ്ടിക്കാനാകുകയും അതുവഴി ഡിജിറ്റല്‍ ലോകവും ഭൗതിക ലോകവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ എത്ര നേരത്തെ ആരംഭിക്കാന്‍ സാധിക്കുമോ അത്രയും വേഗം ആരംഭിക്കണം.
അങ്ങനെ ചെയ്താല്‍ ഡിജിറ്റല്‍ ഉപഭോക്താക്കള്‍ നിങ്ങളെ കണ്ടെത്തും, നിങ്ങളുടെ വരുമാനം വര്‍ധിക്കും. നിലവിലുള്ള നിങ്ങളുടെ ഉപഭോക്താക്കളും കൂടുതല്‍ സംതൃപ്തരാകും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications