സർക്കാർ സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ആപ് ആണ് എം
സർക്കാർ സേവനങ്ങൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ആപ് ആണ് എം കേരള ആപ്പ്.
സംസ്ഥാന ഐടി മിഷൻ വികസിപ്പിച്ച ആപ്പിൽ 20 വകുപ്പുകളുടെ നൂറിലേറെ സേവനങ്ങൾ ലഭിക്കും. സർക്കാർ സേനങ്ങൾക്കു പുറമേ ബാങ്കിംഗ് പണമിടപാട് സൗകര്യങ്ങളും ലഭ്യമാകും.

ഗൂഗിൾ പ്ലേ സ്റ്റോർ, ഐഒഎസ് ആപ് സ്റ്റോർ, സർക്കാരിന്റെ kerala.gov.in എന്നിവിടങ്ങളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആപ്പിൽ ഒറ്റ ലോഗിനിലൂടെ സേവനങ്ങൾ ഉപയോഗിക്കാം. തുടക്കത്തിൽ യൂസർ നെയിമും പാസ്വേഡും നല്കി രജിസ്റ്റർ ചെയ്യണം. പിന്നീട് അതേ ലോഗിൻ ഉപയോഗിക്കാം.
സേവനങ്ങൾ, വകുപ്പുകൾ, വിവരങ്ങൾ, അടിയന്തരസഹായം എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ആപ്പിലുണ്ട്. ഇതിൽ നിന്ന് ഉപയോക്താവിന് ആവശ്യമായ സേവനം തെരഞ്ഞെടുക്കാം. സർട്ടിഫിക്കറ്റുകൾ, പെർമിറ്റ്, ലൈസൻസ്, ട്രാവൽ, ടൂറിസം, ക്ഷേമപദ്ധതികൾ, കൃഷി, ആരോഗ്യം, കാലാവസ്ഥ എന്നിങ്ങനെ നീളുന്നു ആപ്പിലെ സേവനങ്ങൾ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
