എസ്ബിഐ ചെക്ക് ബുക്ക് ഓൺലൈനിൽ അപേക്ഷിക്കുന്നത് എങ്ങനെ?
ബാങ്കിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള ഒരു മാർഗമാണ് ചെക്ക് ബുക്കുകൾ. ചില അവസരങ്ങളിൽ, അക്കൗണ്ട് തുറക്കുമ്പോൾ അക്കൗണ്ട് ഉടമകൾക്ക് ചെക്ക് ബുക്കുകൾ ലഭിക്കണമെന്നില്ല. ഇങ്ങനെയുള്ളവർക്ക് ഓൺലൈൻ ബാങ്കിംഗ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അക്കൌണ്ട് ടൈപ്പ്
സേവിംഗ്സ്, കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് എന്നിവയുൾപ്പെടെ ഏത് അക്കൌണ്ടുകളുള്ളവർക്കും ചെക്ക് ബുക്കിന് അപേക്ഷിക്കാം. 25, 50 അല്ലെങ്കിൽ 100 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
മൂന്ന് ദിവസത്തിനുള്ളിൽ
അപേക്ഷ സമർപ്പിച്ച് മൂന്ന് പ്രവർത്തി ദിവസത്തിനകം ചെക്ക്ബുക്കുകൾ നിങ്ങളുടെ കൈയിലെത്തും. ബാങ്ക് ശാഖയിൽ നേരിട്ടെത്തിയോ കൊറിയർ വഴിയോ നിങ്ങൾക്ക് ചെക്ക്ബുക്ക് കൈപ്പറ്റാം. അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
സ്റ്റെപ് 1
onlinesbi.com എന്ന സൈറ്റ് ഓപ്പൺ ചെയ്ത് യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. തുടർന്ന് e-services എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് ചെക്ക് ബുക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ് 2
ആവശ്യമായ ചെക്ക് ലീഫുകളുടെ എണ്ണം തിരഞ്ഞെടുക്കുക. ഡെലിവറി എങ്ങനെ വേണമെന്നും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിനു ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. മൂന്ന് ദിവസത്തിന് ശേഷം ചെക്ക്ബുക്ക് നിങ്ങൾക്ക് ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
