എസ്ബിഐ ഉപഭോക്താക്കൾ ആധാർ ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
എങ്ങനെ നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം എന്ന് നോക്കാം.
ബാങ്ക് അക്കൗണ്ടുകൾ, മൊബൈൽ ഫോൺ നമ്പറുകൾ, പാസ്പോർട്ടുകൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നെങ്കിലും ചില ബാങ്കുകൾക്ക് ഇപ്പോഴും ആധാർ ബന്ധിപ്പിക്കൽ നിർബന്ധമാണ്. എങ്ങനെ നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം എന്ന് നോക്കാം.
നെറ്റ് ബാങ്കിംഗ് വഴി ബന്ധിപ്പിക്കുന്നത് എങ്ങനെ?
ഇന്റർനെറ്റ് ബാങ്കിംഗ് വഴി വളരെ എളുപ്പത്തിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്.
- ഇതിനായി www.onlinesbi.com ൽ ലോഗിൻ ചെയ്യുക.
- സ്ക്രീനിന്റെ ഇടതു വശത്തുള്ള മൈ അക്കൗണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറന്ന് വരുന്ന വിൻഡോയിൽ അക്കൗണ്ട് നമ്പറും ആധാർ നമ്പറും നൽകുക. അതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ അവസാന 2 അക്കങ്ങൾ ഉപഭോക്താവിന് ദൃശ്യമാകും.
- ഏതെങ്കിലും എസ്ബിഐ എടിഎമ്മിലെത്തി എടിഎം കാർഡ് സ്വൈപ്പ് ചെയ്ത് പിൻ നമ്പർ നൽകുക.
- 'സർവ്വീസ് രജിസ്ട്രേഷൻ' എന്ന മെനു തിരഞ്ഞെടുക്കുക.
- തുടർന്ന് ആധാർ രജിസ്ട്രേഷൻ തിരഞ്ഞെടുക്കുക.
- നിങ്ങളുടെ അക്കൗണ്ട് ഏത് തരമാണെന്ന് നൽകിയ ശേഷം ആധാർ നമ്പർ നൽകുക.
- ഇതിനായി ആദ്യം, നിങ്ങളുടെ മൊബൈൽ നമ്പർ എസ്ബിഐയിൽ രജിസ്റ്റർ ചെയതിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തുക.
- ഇനിപ്പറയുന്ന ഫോർമാറ്റിൽ 567676 എന്ന നമ്പറിലേക്ക് SMS അയയ്ക്കുക. UID(space)Aadhaar number(space)Account number.
- തുടർന്ന് നിങ്ങളുടെ മൊബൈലിലേയ്ക്ക് ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ഇല്ലെങ്കിൽ ആധാറുമായി ബാങ്ക് ശാഖയിൽ നേരിട്ട് എത്താൻ എസ്എംഎസ് വഴി ആവശ്യപ്പെടും.
- നിങ്ങളുടെ ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ ഇ-ആധാറുമായി ഏതെങ്കിലും എസ്ബിഐ ശാഖയിൽ പോകുക.
- ഒപ്പം ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു അപേക്ഷയും നൽകണം.
- ആവശ്യമായ പരിശോധനകൾക്ക് ശേഷം ഇവ ബന്ധിപ്പിക്കുന്നതായിരിക്കും.
- ബന്ധിപ്പിക്കലിന് ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് നിങ്ങൾക്ക് സ്ഥിരീകരണ എസ്എംഎസ് ലഭിക്കും.
എടിഎം വഴി ബന്ധിപ്പിക്കുന്നത് എങ്ങനെ?
എടിഎമ്മിലൂടെ ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ടത് താഴെ പറയുന്ന രീതിയിലാണ്.
എസ്എംഎസ് വഴി ബന്ധിപ്പിക്കുന്നത് എങ്ങനെ?
ആധാറും ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു എളുപ്പ മാർഗമാണ് എസ്എംഎസ്.
ബാങ്ക് ശാഖ വഴി ബന്ധിപ്പിക്കുന്നത് എങ്ങനെ?
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications