വിദ്യാഭ്യാസ ലോൺ എടുക്കുന്നതിനു മുൻപ് , പലിശ നിരക്കുകൾ ഒന്ന് നോക്കൂ

വിദ്യാഭ്യാസ വായ്‌പ്പാ എടുക്കുക എന്നത് നിങ്ങളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയെ ബുദ്ധിമുട്ടിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനുള്ള മികച്ച മാർഗ്ഗമാണ്.നിങ്ങൾ ഇന്ത്യയിൽ അല്ലെങ്കിൽ വിദേശത്ത് കോഴ്സുകളിൽ ചേർന്ന് പഠിക്കാനായി വിദ്യാഭ്യാസ വായ്പ എടുക്കാവുന്നതാണ്.തൊഴിൽരഹിതരായ വിദ്യാർത്ഥികൾക്ക് അവരുടെ രക്ഷാകർത്താക്കൾ അല്ലെങ്കിൽ മാതാപിതാക്കൾ ഗ്യാരണ്ടി നിൽക്കേണ്ടതായി വരും.

വിദ്യാഭ്യാസ ലോൺ  എടുക്കുന്നതിനു മുൻപ് , പലിശ നിരക്കുകൾ ഒന്ന് നോക്കൂ

ഒരു വിദ്യാഭ്യാസ വായ്പ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ മാസവും അടയ്ക്കേണ്ട തുകയുടെ EMI തുക പരിശോധിക്കാവുന്നതാണ്.നിങ്ങൾ ആഗ്രഹിക്കുന്നത്രയും തവണ ഇത് പരിശോധിക്കാനാകും, അതുകൊണ്ടു തന്നെ നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ബാങ്കുകൾ നൽകുന്ന പലിശനിരക്കുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ് . അതിനാൽ, ഇ.എം.ഐ. കാൽക്കുലേറ്റർ ശരിയായ ബാങ്കിനെ തിരഞ്ഞെടുക്കുന്നതിൽ വളരെ സഹായകരമാണ്.

വിവിധ  ബാങ്കുകളുടെ  വിദ്യാഭ്യാസ വായ്‌പ്പാ   പലിശ നിരക്ക്

വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്‌പ്പാ പലിശ നിരക്ക്

ബാങ്കുകൾവായ്പാ തുക
പലിശ നിരക്ക്
Axis Bank Up to Rs. 4 Lakhs 15.20%
  Loans greater than Rs. 4 Lakhs and upto Rs. 7.5 Lakhs 14.70%
  Loans greater than Rs. 7.5 Lakhs 13.70%
Bank of Baroda For all loan types and amounts 8.50% onwards
Canara Bank For Vidhya Turant Loan Scheme 6.60%
  Up to Rs. 4 Lakhs 10.40%
  Rs. 4 Lakhs to Rs. 7.50 Lakhs 10.40%
  Loans above Rs. 7.50 lakhs 10.20%
  IBA´s Model Loan scheme for Vocational Education & Training 9.90%
HDFC Bank Minimum APR 9.00%
  Maximum APR 13.86%
  Average APR 11.57%
Kotak Mahindra Bank For all loan types and amounts 11.5% to 24%
Punjab National Bank PNB Kaushal 8.55% onwards
  PNB Saraswati/Udaan 10.30% onwards
  PNB Pratibha (for admission to IITs , IIMs and XLRI Jamshedpur) 8.45% onwards
  PNB Pratibha (for admission to other colleges) 8.55% onwards
  PNB Honhaar 10.45%
State Bank of India Up to Rs. 7.5 Lakhs 10.25%
  Above Rs. 7.5 Lakhs 10.50%
Avanse For all loan types and amounts 10% to 16.50%
Credila For all loan types and amounts 11.85% onwards
എസ്ബിഐ വിദ്യാഭ്യാസ വായ്‌പ്പാ  പലിശ നിരക്ക്

എസ്ബിഐ വിദ്യാഭ്യാസ വായ്‌പ്പാ പലിശ നിരക്ക്

എസ്ബിഐ വിദ്യാഭ്യാസ വായ്പ ഒരു തരത്തിലുള്ള പ്രോസസ്സിംഗ് ഫീസും കൂടാതെ കോഴ്സ് കഴിഞ്ഞതിനു ശേഷം 15 വർഷത്തേക്ക് വരെ തിരിച്ചടവ് കാലാവധിയോട് കൂടെ ലഭിക്കുന്നതാണ്.  20 ലക്ഷം രൂപവരെയുള്ള വായ്പാ നിരവധി കോഴ്സുകൾക്ക് വേണ്ടിയും സർവകലാശാലകളുടെ അടിസ്ഥാനത്തിലും ലഭിക്കുന്നതാണ് .പെൺകുട്ടികൾക്ക് പലിശയിൽ 0.50% ഇളവ് ലഭിക്കും

എസ്ബിഐ റിൻ രക്ഷ പദ്ധതിയിലോ നിലവിലുള്ള മറ്റേതെകിലും ആനുകൂല്യങ്ങൾ ലഭിക്കുന്ന പദ്ധതിയിലോ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് 0.50% ഇളവ് ലഭിക്കും

പലിശ കൃത്യമായി സർവീസ് അടച്ചു വരികയാണെങ്കിൽ
വായ്പ്പയുടെ കാലാവധിക്ക് ഒരു ശതമാനം ഇളവ്

വിദ്യാഭ്യാസ വായ്‌പ്പാ പലിശ അടയ്ക്കുന്നതിന് സെക്ഷൻ 80 (ഇ) പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ് .

വായ്പാ തുക
*പലിശ നിരക്ക്
For loans up to Rs 7.5 Lakhs 10.25% p.a.
Above Rs. 7.5 Lakhs 10.50% p.a.
ഇന്ത്യൻ ബാങ്ക് വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക്

ഇന്ത്യൻ ബാങ്ക് വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക്

കോളേജ് / സ്കൂൾ / ഹോസ്റ്റൽ, പരീക്ഷ ഫീസ്, ബുക്കുകൾ / വിദേശത്തു പഠിക്കുന്നതിനുള്ള യാത്രാ ചെലവുകൾ / കോഴ്സ് പൂർത്തീകരിക്കുന്നതിന് ആവശ്യമുള്ള കമ്പ്യൂട്ടർ വാങ്ങൽ തുടങ്ങിയവയ്ക്കു വേണ്ട ഫീസ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ചെലവിനായി ഇന്ത്യൻ ബാങ്ക് വിദ്യാഭ്യാസ വായ്പ വാഗ്ദാനം ചെയ്യുന്നു.

പലിശ നിരക്ക് ചുവടെ

വിദ്യാഭ്യാസ വായ്പാ പദ്ധതി
പലിശനിരക്ക്
Education Loan to premier Institutions* (List A as per IB Education Loan Prime Scheme) 8.60%
Education Loan to premier Institutions* (List B as per IB Education Loan Prime Scheme) 9.20%
Education Loan to premier Institutions* (List C as per IB Education Loan Prime Scheme) 9.60%
ആന്ധ്ര ബാങ്ക് വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക്

ആന്ധ്ര ബാങ്ക് വിദ്യാഭ്യാസ വായ്പാ പലിശ നിരക്ക്

ഇന്ത്യയിലും വിദേശത്തുമുള്ള ഉന്നത പഠനങ്ങൾക്കായി വിദ്യാഭ്യാസ വായ്പയും വൊക്കേഷണൽ കോഴ്സുകൾക്കായി വിദ്യാഭ്യാസ വായ്പയും ആന്ധ്ര ബാങ്ക് നൽകുന്നു.

പെൺകുട്ടികൾക്ക് 0.50% ഇളവ്.
പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കും ഇളവ് ലഭിക്കും .

പഠന കാലയളവിലും തിരിച്ചടവ് തുടങ്ങുന്നത് വരെയും ലളിതമായ പലിശ ഈടാക്കും.

വായ്പാ തുക
പലിശനിരക്ക്
Up To Rs. 7.50 Lakhs MCLR(one year) + 2.00 %
Above Rs. 7.50 Lakhs MCLR(one year) + 1.70 %
പിഎൻബി വിദ്യാഭ്യാസ വായ്പ പലിശ നിരക്ക്

പിഎൻബി വിദ്യാഭ്യാസ വായ്പ പലിശ നിരക്ക്

സ്കൂൾ / കോളേജ് / ഹോസ്റ്റൽ, പരീക്ഷാഫീസ്, ഇൻഷുറൻസ് പ്രീമിയം മുതലായവക്കുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ പിഎൻബി വിദ്യാഭ്യാസ വായ്പ സഹായിക്കുന്നു.

വായ്പാ പദ്ധതി
പലിശ നിരക്ക്
PNB Kaushal 8.55% onwards
PNB Saraswati/Udaan 10.30% onwards
PNB Pratibha (for admission to IITs , IIMs and XLRI Jamshedpur) 8.45% onwards
PNB Pratibha (for admission to other colleges) 8.55% onwards
PNB Honhaar 10.45%

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X