ട്രെയിൻ യാത്രക്കാർക്ക് സൂപ്പർ ഓഫറുകളുമായി രം ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഐആർസിടിസിയും എസ്ബിഐ പ്ലാറ്റിനം കാർഡും ചേർന്നാണ് ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാർക്ക് വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ
ഐആർസിടിസി എസ്ബിഐ പ്ലാറ്റിനം കാർഡുള്ള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്.
- വെൽക്കം ഗിഫ്റ്റ്
- ക്യാഷ്ബാക്ക് ഓഫർ
- ട്രാവൽ ഓഫറുകൾ
- ഇന്ധന സർചാർജ് ഒഴിവാക്കൽ
- ഐആർസിടിസി വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- മെനു ബാറിലെ 'ലോയൽറ്റി' ടാബിൽ നിന്നും 'Add Loyalty Account' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- തുറന്നു വരുന്ന വിൻഡോയിൽ നിങ്ങളുടെ IRCTC എസ്ബിഐ ക്രെഡിറ്റ് കാർഡിൽ അച്ചടിച്ച 11 അക്ക ലോയൽറ്റി നമ്പർ നൽകുക, തുടർന്ന് OTP ബട്ടണിൽ ക്ലിക്കു ചെയ്യുക.
- നിങ്ങളുടെ IRCTCയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേയ്ക്ക് ലഭിച്ച OTP നൽകുക, 'Add Loyalty Account' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- ഇതോടെ നിങ്ങളുടെ ലോയലിറ്റി അക്കൗണ്ട് നിങ്ങളുടെ IRCTC യൂസർ ഐഡിയുമായി ലിങ്കു ചെയ്ത് കഴിഞ്ഞു.
10 ശതമാനം ക്യാഷ്ബാക്ക്
ഐആർസിടിസി എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഐആർസിടിസി ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള യാത്രക്കാർക്ക് എല്ലാ എസി ക്ലാസ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ടിക്കറ്റിന് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് സൗജന്യ ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്യാവുന്നതാണ്. ഐആർസിടിസി എസ്ബിഐ ക്രെഡിറ്റ് കാർഡ്, ഐആർസിടിസി ഐഡിയുമായി ബന്ധിപ്പിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.
സ്റ്റെപ് 1
സ്റ്റെപ് 2
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications