പിഎഫ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികളുടെയും ഇപിഎഫ് അക്കൗണ്ടും പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ്, വിതരണം, ക്ലെയിം നില, പാസ്ബുക്ക് എന്നിവഓൺലൈനായി കാണുവാൻ സൗകര്യം നൽകിയിര്ക്കുന്നു. എന്നാൽ വിരമിച്ച ശേഷം ഒരു വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, പണ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ഭാഗിക / അകാല പിൻവലിക്കലുകൾക്ക് ശമ്പളം ലഭിക്കുന്ന വ്യക്തിക്ക് അപേക്ഷിക്കാൻ ചില വ്യവസ്ഥകൾ ഇപിഎഫ്ഒയ്ക്ക് ഉണ്ട്.
കൂടാതെ 5 വർഷം പൂർത്തിയാകുന്നതിന് മുമ്പ് പിൻവലിച്ച പ്രോവിഡന്റ് ഫണ്ടിന് നികുതി നൽകേണ്ടതാണ്. അതായത്, തൊഴിലില്ലായ്മ, വിരമിക്കൽ, കുട്ടികളുടെ വിവാഹം / വിദ്യാഭ്യാസം, അസുഖം, വായ്പ തിരിച്ചടവ്, സ്ഥലം / വീട് വാങ്ങൽ, വീട് പുതുക്കിപ്പണിയൽ എന്നിവയിൽ ഒരു വ്യക്തിക്ക് പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഭാഗിക തുക പിൻവലിക്കാൻ അർഹതയുണ്ട്. പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പിൻവലിക്കാൻ അപേക്ഷിച്ച ആളുകൾക്ക് ഇപിഎഫ്ഒ ഓൺലൈൻ പോർട്ടലായ www.epfindia.gov.in വഴി ക്ലെയിം നില പരിശോധിക്കാൻ കഴിയും. പ്രൊവിഡന്റ് ഫണ്ട് ക്ലെയിം നില പരിശോധിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഇപിഎഫ്ഒ വെബ്‌സൈറ്റിലെ 'ഞങ്ങളുടെ സേവനങ്ങൾ’ ഓപ്ഷന്റെ ഡ്രോപ്പ്- ഡൗൺ മെനുവിന് കീഴിലുള്ള 'ജീവനക്കാർക്കായി’ ഓപ്ഷനിൽ ക്ലിക്കുചെയ്യാം.

തുടർന്ന് , ഇപിഎഫ് പാസ്‌ബുക്ക് ലോഗിൻ പേജ് സന്ദർശിക്കാൻ നിങ്ങൾക്ക് 'മെബർ പാസ്‌ബുക്കിൽ’ ക്ലിക്കുചെയ്യാം. ഒരു രജിസ്റ്റർ ചെയ്ത ഉപയോക്താവിന് സാധുവായ UAN നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും. കൂടാതെ ക്ലെയിം നില പരിശോധിക്കാൻ ആഗ്രഹിക്കുന്നവർ അംഗ ഐഡി തിരഞ്ഞെടുത്ത് പേജിന്റെ അങ്ങേയറ്റത്തെ വലതുവശത്ത് നൽകിയിരിക്കുന്ന 'ക്ലെയിം നില കാണുക’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
