പിഎഫ്

ജോലി നഷ്ട്ടപ്പെടുകയോ രാജി വയ്ക്കുകയോ ചെയ്താൽ പിഎഫ് അക്കൗണ്ടിന് എന്ത് സംഭവിക്കും? പലിശ ലഭിക്കുമോ?
ജോലി ലഭിച്ച് റിട്ടയർ ചെയ്യുന്ന കാലം വരെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് പിഎഫിനെക്കുറിച്ച് ടെൻഷൻ അടിയ്ക്കേണ്ട ആവശ്യമില്ല. എന്നാൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പലപ്പോഴായി പല കമ്പനികൾ മാറി ജോലി ചെയ്യേണ്ടി വരുന്നവർക്കും നാട്ടിലെ ജോലി ര...
Dormant Pf Account Holders Can Earn Interest

നിങ്ങളുടെ പിഎഫ് പിൻവലിക്കാൻ ഓഫീസുകൾ കയറി ഇറങ്ങേണ്ട, വീട്ടിലിരുന്ന് ഓൺലൈനായി പണം പിൻവലിക്കാം
നിങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) അക്കൗണ്ട് ബാലൻസ് പിൻവലിക്കാൻ ഇന ഓഫീസുകൾ കയറി ഇറങ്ങി അപേക്ഷകൾ സമർപ്പിക്കേണ്ട്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ഇതിനായി ഓൺല...
പിഎഫ് പലിശ നിരക്ക് 8.65 ശതമാനം; ധനമന്ത്രാലയം ഇപിഎഫ്ഒയിൽ നിന്ന് വിശദീകരണം തേടി
2018-19 കാലഘട്ടത്തിൽ ഇപിഎഫിന് 8.65 ശതമാനം പലിശ നൽകുമെന്ന് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രയും ഉയർന്ന പലിശ നൽകാൻ ഇപിഎഫ്ഒയ്ക്ക് മതിയ...
Epfo Interest Rate Finance Ministry Sought Details From Epf
ശമ്പളക്കാർക്ക് പിഎഫിനേക്കാൾ നേട്ടമുണ്ടാക്കാം വിപിഎഫിലൂടെ; നിക്ഷേപം നടത്തേണ്ടത് എങ്ങനെ?
പിഎഫ് എന്ന് അറിയപ്പെടുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇന്ത്യയിലെ ശമ്പളക്കാർക്കിടയിലെ പ്രധാനപ്പെട്ട നിക്ഷേപ മാർ​ഗങ്ങളിലൊന്നാണ്. സർക്കാരിന്റെ ദീർഘകാല നിക്ഷേപ പദ്ധതികളില...
Here S Why You Must Increase Your Vpf Contribution
ജോലിക്കാർക്ക് സന്തോഷ വാർത്ത; പിഎഫ് പലിശ നിരക്ക് ഉടൻ കൂട്ടും, ധനമന്ത്രാലയത്തിന്റെ അം​ഗീകാരം
നടപ്പുസാമ്പത്തിക വർഷം (2018-19) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ തീരുമാനത്തിന് ധനമന്ത്രാലയം അനുമതി നൽകി. സംഘടിതമേഖലയിൽ ജോ...
പിഎഫ് പെൻഷൻ പദ്ധതിയിൽ വൻ അഴിച്ചുപണി; പെൻഷൻ തുക കൂട്ടാൻ സാധ്യത, മറ്റ് നേട്ടങ്ങൾ ഇങ്ങനെ
പൂര്‍ണ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ ഇപിഎഎഫ്ഒയ്ക്ക് (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍) അനുവദിക്കാമെന്ന് സുപ്രീം കോടതി വിധി വന്നതോടെ പി...
How You Can Get A Higher Pension From Epfo Post Sc Ruling
കാശിന് അത്യാവശ്യമുണ്ടോ? ഇക്കാര്യങ്ങൾക്ക് ആണെങ്കിൽ പിഎഫ് തുക പിൻവലിക്കാം
ഇപിഎഫ് അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ശമ്പളക്കാരായ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെ പെൻഷൻ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിഎഫിൽ നിന്ന് പ...
വിദേശത്ത് സെറ്റിലാകാൻ തീരുമാനിച്ചോ? പോകും മുമ്പ് പിഎഫ് തുക പിൻവലിക്കാനാകുമോ?
വിദേശത്ത് ജോലി ലഭിച്ച് സ്ഥിരതാമസമാകാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. പോകും മുമ്പ് നിങ്ങളുടെ പിഎഫ് തുക പിൻവലിക്കാനാകുമോ എന്നറിയണ്ടേ. {photo-feature} malayalam.goodreturns.in...
Planning Settle Abroad Here S How You Can Withdraw Your Epf
നിങ്ങളുടെ പിഎഫ് യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ? നേട്ടങ്ങൾ പലതാണ്
നിങ്ങളുടെ ഇപിഎഫ് യുഎഎൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഉടൻ ബന്ധിപ്പിച്ചോളൂ. കാരണം ആധാറുമായി യുഎഎൻ ബന്ധിപ്പിച്ചാൽ നിരവധി സേവനങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. എങ്ങന...
ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ടും മാറ്റാം ഈസിയായി; അറിയേണ്ട കാര്യങ്ങൾ ഇതാ..
തൊഴിൽ മന്ത്രാലയ വ‍ൃത്തങ്ങളിൽ നിന്നുള്ള അറിയിപ്പ് പ്രകാരം അടുത്ത സാമ്പത്തിക വർഷം മുതൽ ജോലി മാറുന്നതിനൊപ്പം ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് പുതിയ സ്ഥാപനത്തിലേയ്ക്ക് ഓട്ടോമാറ...
Epf Transfer On Job Change Become Automated From Next Fiscal
പി.എഫ് പിന്‍വലിക്കാന്‍ ഒരു ഓണ്‍ലൈന്‍ ക്ലെയിം എങ്ങനെ ഫയല്‍ ചെയ്യാം?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തൊഴിലുടമകളുടെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്) സഹായിക്കുന്നു. ഇരുപതിലധികം തൊഴില...
How To File An Online Claim To Withdraw The Pf
പിഎഫ് പലിശ നിരക്ക് ഉയർത്തി
2018-19 ലെ എം​​​പ്ലോ​​​യീ​​​സ് പ്രൊ​​​​വി​​​​ഡ​​​​ന്‍റ് ഫ​​​​ണ്ട് (ഇപിഎഫ്) നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ ​​​പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​...

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more