ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളിൽ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ഈയാഴ്ച ഡിവിഡന്റ് നല്കുന്ന 31 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- രാജരത്തന്‍ ഗ്ലോബല്‍ വയര്‍ ലിമിറ്റഡ്- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് അറിയിച്ചത്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 13-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- സെറ സാനിറ്ററിവേയര്- വിശേഷാല്‍ ലാഭവിഹിതവും അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പ്രകാരം ഓഹരിയൊന്നിന് വിശേഷാല്‍ ലാഭവിഹിതം 15.00 രൂപയും അന്തിമ ലാഭവിഹിതമായി 20.00 രൂപയും വീതം കൈമാറുമെന്നാണ് പ്രഖ്യാപനം. അതായത് ആകെ 35.00 രൂപ ലാഭവിഹിത ഇനത്തില്‍ നിക്ഷേപകന് ലഭിക്കും. ഇതു രണ്ടിനുമുള്ള എക്സ് ഡിവിഡന്റ് തീയതി ഈമാസം 13-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ഡിസിബി ബാങ്ക്- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 14-നും റെക്കോഡ് തീയതി 15-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഇന്ത്യന്‍ ബാങ്ക്- ഓഹരിയൊന്നിന് 6.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 14-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ആര് സിസ്റ്റംസ് ഇന്റര്‍നാഷണല്‍- പ്രതിയോഹരി 6.50 രൂപ വീതം ഇടക്കാല ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 14-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഹാവെല്‍സ് ഇന്ത്യ- ഓഹരിയൊന്നിന് 4.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 14-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ടിന്‍പ്ലേറ്റ് കമ്പനി- പ്രതിയോഹരി 4.00 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ടാറ്റ സ്റ്റീല്‍- ഓഹരിയൊന്നിന് 51.00 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്.
- കെഇസി ഇന്റര്‍നാഷണല്‍- പ്രതിയോഹരി 4.00 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നും റെക്കോഡ് തീയതി 16-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ടാറ്റ പവര്‍- ഓഹരിയൊന്നിന് 1.75 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ഹൈ എനര്‍ജി ബാറ്ററീസ്- പ്രതിയോഹരി 15.00 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- കാനറാ ബാങ്ക്- ഓഹരിയൊന്നിന് 6.50 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നും റെക്കോഡ് തീയതി 16-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
- ന്യൂജെന്‍ സോഫ്റ്റ്വേര്‍ ടെക്നോളജീസ്- പ്രതിയോഹരി 4.50 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നും റെക്കോഡ് തീയതി 16-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- സോണാറ്റ സോഫ്റ്റ്വേര്‍- ഓഹരിയൊന്നിന് 13.00 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ടാറ്റ എലക്സി- പ്രതിയോഹരി 42.50 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഹിന്ദുസ്ഥാന്‍ യൂണിലെവര്‍- ഓഹരിയൊന്നിന് 19.00 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ഖൈതാന്‍ കെമിക്കല്‍സ് & ഫെര്‍ട്ടിലൈസര്‍- പ്രതിയോഹരി 0.15 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ടാറ്റ കെമിക്കല്‍സ്- ഓഹരിയൊന്നിന് 12.50 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 15-നാണ് തീരുമാനിച്ചിരിക്കുന്നത്.
- വിമ്ത ലാബ്സ്- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 18-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- വിടിഎം- ഓഹരിയൊന്നിന് 0.90 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.
- റിഷിരൂപ്- പ്രതിയോഹരി 1.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഡ്യൂട്രോണ്‍ പോളിമേര്‍സ്- ഓഹരിയൊന്നിന് 1.40 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.
- എക്സ്പ്രോ ഇന്ത്യ- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഐസിഐസിഐ പ്ര്യൂഡന്ഷ്യല് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി- ഓഹരിയൊന്നിന് 0.55 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ഐംകോ ഇലിക്കോണ്‍ (ഇന്ത്യ)- പ്രതിയോഹരി 2.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- സിഗ്നിറ്റി ടെക്നോളജീസ്- ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നാണ് തീരുമാനിച്ചിരിക്കുന്നത്.
- അപ്പോളോ ടയേര്‍സ്- പ്രതിയോഹരി 3.25 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 16-നും റെക്കോഡ് തീയതി 17-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- എംപിഎസ്- ഓഹരിയൊന്നിന് 2.50 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 17-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ബാങ്ക് ഓഫ് ബറോഡ- പ്രതിയോഹരി 2.85 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 17-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഡൈമീന്സ് കെമിക്കല്‍സ്- ഓഹരിയൊന്നിന് 3.00 രൂപ വീതം അന്തിമ ലാഭവിഹിതമായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 17-നാണ് തീരുമാനിച്ചിരിക്കുന്നത്.
- മേഘമണി ഓര്‍ഗാനിക്സ്- പ്രതിയോഹരി 1.40 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 17-നും റെക്കോഡ് തീയതി 20-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
