Stock Market News in Malayalam

ഓഹരി വില കുതിച്ചുയരുന്നോ? കരുതിയിരിക്കണം ഓപ്പറേറ്റര്‍മാരുടെ 'ചതിക്കുഴികള്‍'
ഇന്ത്യന്‍ ഓഹരി വിപണി റെക്കോര്‍ഡ് ഉയരങ്ങള്‍ കീഴടക്കുകയാണ്. ബുള്‍ മാര്‍ക്കറ്റിലെ അവസരങ്ങള്‍ കണ്ട് നിക്ഷേപകര്‍ നിരവധിയാണ് ഉത്സാഹത്തോടെ കടന്നു...
Stock Price Surging This Is How Stock Market Operators Manipulate Share Price

വിപണിക്ക് ചരിത്ര നിമിഷം; സെന്‍സെക്‌സ് 60,000 പോയിന്റ് ഭേദിച്ചു — ഐടി കുതിക്കുന്നു
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിക്കിത് ചരിത്ര നിമിഷം. വെള്ളിയാഴ്ച്ച തുടക്ക വ്യാപാരത്തില്‍ത്തന്നെ ബോംബെ സൂചിക 60,000 മാര്‍ക്ക് ഭേദിച്ചു. ആദ്യമായാണ് സെന്&zwj...
സെന്‍സെക്‌സ് 60,000 പോയിന്റിലേക്ക്; മുന്നറിയിപ്പുമായി വിപണി വിദഗ്ധര്‍
ഇന്ത്യന്‍ ഓഹരി വിപണി 'ബെല്ലും ബ്രേക്കുമില്ലാതെ' കുതിക്കുകയാണ്. വ്യാഴാഴ്ച്ച ബോംബെ സൂചിക 950 പോയിന്റ് ഉയര്‍ന്നിരിക്കുന്നു; 60,000 പോയിന്റെന്ന ചരിത്ര നിമ...
Sensex Near 60 000 Points Market Experts Give Warning Recalling Previous Bull Markets
1,000 ശതമാനം വരെ നേട്ടം; ഈ വര്‍ഷം 'മള്‍ട്ടിബാഗര്‍മാരായ' 5 ഫാര്‍മ സ്‌റ്റോക്കുകള്‍ അറിയാം
ഓഹരി വിപണിയില്‍ ഫാര്‍മ കമ്പനികള്‍ കുതിക്കുകയാണ്. നടപ്പു വര്‍ഷം ബിഎസ്ഇ ഹെല്‍ത്ത്‌കെയര്‍ സൂചിക 20 ശതമാനത്തിലേറെ വളര്‍ച്ച കണ്ടെത്തുന്നത് കാണാം...
Kwality Pharmaceuticals To Raaj Medisafe 5 Pharma Stocks That Gave Multi Bagger Returns In
1 ലക്ഷം രൂപ വളര്‍ന്നത് 1.37 കോടി രൂപയായി; അറിയാമോ ഈ മള്‍ട്ടിബാഗര്‍ ഓഹരിയെ?
ഓഹരി വിപണിയില്‍ നിന്നും വലിയ നേട്ടമാണ് ഇപ്പോള്‍ നിക്ഷേപകര്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. സെന്‍സെക്‌സ് 59,000 എന്ന സംഖ്യ മറികടന്നു കഴിഞ്ഞു. എ...
If Invested Rs 1 Lakh 10 Years Ago It Would Increased To Rs 1 37 Crore Today Know This Multibagger
വിപണി: സെന്‍സെക്‌സ് 160 പോയിന്റ് താഴേക്ക്; 17,500 പോയിന്റില്‍ പിടിച്ചുനിന്ന് നിഫ്റ്റി — നേട്ടക്കാര്‍ ഇവര്‍
മുംബൈ: വലിയ കുതിപ്പുകള്‍ക്ക് വിരാമം. ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച്ച താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. രാവിലെ ഗ്യാപ്പ് ഡൗണിലാണ് ആരംഭിച്ചതെങ്ക...
1 വര്‍ഷം കൊണ്ട് മള്‍ട്ടിബാഗര്‍മാരായ 5 പെന്നി സ്റ്റോക്കുകള്‍
ഓഹരി വിപണിയില്‍ 'പിച്ചവെയ്ക്കുന്ന' കാലത്ത് പെന്നി സ്റ്റോക്കുകളില്‍ നിക്ഷേപിച്ചായിരിക്കും പലരും ആദ്യാക്ഷരങ്ങള്‍ പഠിച്ചിട്ടുണ്ടാവുക. 50 രൂപയ്ക്ക...
Rattanindia Enterprises To Renuka Sugars Know These 5 Penny Stocks That Turned In To Multi Baggers
വന്‍മുന്നേറ്റം തുടര്‍ന്ന് വിപണി; സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍
മുംബൈ: വെള്ളിയാഴ്ച്ച പുതിയ റെക്കോര്‍ഡ് ഉയരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം തുടങ്ങി. റിലയന്‍സ്, ഐടിസി, ടാറ്റ സ്റ്റീല്‍ എന്നിവര്‍ക്കൊപ്പം സ...
Stock Market Open Sensex Nifty Log Fresh Highs On Friday Itc Shares Gain 3 Per Cent On Early Deal
1 വര്‍ഷം കൊണ്ട് 300 ശതമാനം ലാഭം; ഈ 'മള്‍ട്ടിബാഗര്‍' ഓഹരി ഇനിയും ഉയരുമെന്ന് വിപണി വിദഗ്ധര്‍!
ഇന്ത്യന്‍ ഓഹരി വിപണി വന്‍കുതിപ്പ് തുടരുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നു. ഈ അവസരത്തില്‍ ചില്ലറ ന...
56 രൂപയില്‍ നിന്ന് 309 രൂപയിലേക്ക്; ഈ സ്‌റ്റോക്ക് ഇനിയും ഉയരുമെന്ന് വിപണി വിദഗ്ധര്‍
ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ രാകേഷ് ജുന്‍ജുന്‍വാല, രാധാകൃഷ്ണന്‍ ധമാനി, രമേഷ് ധമാനി, റാമ്ദിയോ അഗ്രവാള്‍, വിജയ് കേഡിയ, നേമിഷ് ഷാ, പൊറിഞ്ചു വെളി...
Dolly Khanna Owned Rama Phosphates Surge 130 Per Cent In 6 Months Experts Give Buy Call
പിഎല്‍ഐ പദ്ധതി; ഈ 8 ഓട്ടോ സ്റ്റോക്കുകള്‍ നേട്ടം കൊയ്യുമെന്ന് വിപണി വിദഗ്ധര്‍
26,058 കോടി രൂപയുടെ പിഎല്‍ഐ (ഉത്പാദനവുമായി ബന്ധപ്പെടുത്തിയ ഇന്‍സെന്റീവ്) സ്‌കീമിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. അതായത് ഇന്ത്യയ...
60 ശതമാനം വരെ ഉയരാന്‍ സാധ്യതയുള്ള 5 സ്റ്റോക്കുകള്‍; അറിയാം ബ്രോക്കറേജുകളുടെ ടാര്‍ഗറ്റ് വില
ഓഹരി വിപണിയില്‍ സെന്‍സെക്‌സും നിഫ്റ്റിയും കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ആറാഴ്ചകൊണ്ട് 10 ശതമാനത്തോളം ഉയരാന്‍ ഇരു സൂചികകള്‍ക്കും സാധിച്ചത് കാണാം. ...
Zomato To Bharat Dynamics 5 Stocks Brokerages Give Buy Rating For Up To 60 Per Cent Returns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X