ക്ലീന്‍ മാക്സ് എന്‍വിറോ എനര്‍ജി സൊല്യൂഷന്‍സ് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) തുടങ്ങി. പ്രതികരണം അറിഞ്ഞശേഷം മാത്രം നിക്ഷേപമെന്ന നിലപാട് ആദ്യദിനം നിക്ഷേപകരെ അകറ്റി.

സബ്സ്ക്രിപ്ഷന് സ്റ്റാറ്റസ്
ഉച്ചവരെ, 0.10 മടങ്ങ് മാത്രം അധികമാണ് സബ്സ്ക്രിപ്ഷന്. ചെറുകിട നിക്ഷേപകര്‍, തങ്ങള്‍ക്കനുവദിച്ച ക്വാട്ടയുടെ 0.01 മടങ്ങും ക്യുഐബി (യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍) 0.33 മടങ്ങും അധികം അപേക്ഷ നല്കി. നിക്ഷേപ ഇതര സ്ഥാപനങ്ങള്‍ അധിക സബ്സ്ക്രിപ്ഷന് നടത്തിയില്ല. അവസാന ദിനമാണ് കൂടുതല്‍ അപേക്ഷകളെത്തുക.
ഐപിഒ വിശദാംശങ്ങള്‍
1.4 കോടി ഓഹരികളുടെ ഫ്രഷ് ഇഷ്യുവഴി 1200 കോടി രൂപയും ഉടമകള്‍, തങ്ങളുടെ 1.80 ഓഹരികള്‍ വിറ്റഴിക്കുന്ന, 1900 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്‍പ്പെടുന്നതാണ്
(ഒഎഫ്എസ്) ഐപിഒ. ഇഷ്യു ഫെബ്രുവരി 25 വരെ തുടരും.
ഫെബ്രുവരി 26 നാണ് ഓഹരികള്‍ അലോട്ട് ചെയ്യപ്പെടുക. മാര്‍ച്ച് 2 നായിരിക്കും ലിസ്റ്റിംഗ്. 1000-1053 രൂപയാണ് ഇഷ്യുവില. 14742 രൂപയുടെ ലോട്ടിന് അപേക്ഷിച്ചു തുടങ്ങാം.
ഗ്രേമാര്‍ക്കറ്റ് വില
കമ്പനിയുടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരി നിലവില്‍ 2 രൂപ പ്രീമിയത്തില്‍ 1055 രൂപയിലാണുള്ളത്.
ഐപിഒ സബ്സ്ക്രൈബ് ചെയ്യേണ്ടതുണ്ടോ?
പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ മികച്ച കമ്പനികളിലൊന്നാണ് ക്ലീന്‍ മാക്സ് എന്‍വിറോ എനര്‍ജി സൊല്യൂഷന്‍സ്. ബിസിനസുകള്‍ക്കായുള്ള പ്രൊജക്ടുകളാണ് നിര്‍വഹിക്കുന്നത്. നീണ്ട കരാറുകളില്‍ (ഏകദേശം 23 വര്‍ഷം) ഒപ്പുവയ്ക്കുന്ന കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് മികച്ചതാണ്. അതേസമയം ഇഷ്യുവില വളരെ കൂടുതലാണെന്ന് ലെമണ്‍ മാര്‍ക്കറ്റ്സിലെ ഗൗരവ് ഗാര്‍ഗ് പറഞ്ഞു.
എങ്കിലും ദീര്‍ഘകാലത്തില്‍ മികച്ച നിക്ഷേപസാധ്യതയാണ് ഓഹരി ഒരുക്കുന്നത്.
More From GoodReturns

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
