10 പൈസ മുതല്‍ 105 രൂപ വരെ കിട്ടും; 4 ടാറ്റ കമ്പനികള്‍ ഉള്‍പ്പെടെ ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 29 ഓഹരികള്‍ ഇതാ

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനുള്ള മാര്‍ഗം കൂടിയാണിത്. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും.

ലാഭവിഹിതം

ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. രണ്ടാമതായി ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വില എത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതുപോലെ എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പനിയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. ഈയാഴ്ച ഡിവിഡന്റ് നല്‍കുന്ന 29 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഫേസ് ത്രീ
  • ഫേസ് ത്രീ (BSE: 530079)- ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 0.50 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • റാലീസ് ഇന്ത്യ- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 3.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • അപ്‌കോടെക്‌സ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നാണ് നിശ്ചയിച്ചിരിക്കുന്നത്.
എംഎം ഫോര്‍ജിങ്‌സ്-
  • എംഎം ഫോര്‍ജിങ്‌സ്- ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 6.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ഓറോബിന്ദോ ഫാര്‍മ- ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 4.50 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ഇനിയോസ് സ്‌റ്റൈറോല്യൂഷന്‍ (BSE: 506222, NSE: INEOSSTYRO)- ഇടക്കാല ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 105.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 6-നും റെക്കോഡ് തീയതി 7-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്-
  • പേള്‍ ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 5.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 7-നും റെക്കോഡ് തീയതി 8-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ജനറല്‍ ഇന്‍ഷൂറന്‍സ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 2.25 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 7-നും റെക്കോഡ് തീയതി 8-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • കന്‍സായ് നെറോലാക് പെയിന്റ്‌സ്- ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 1.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 7-നും റെക്കോഡ് തീയതി 8-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ട്രാന്‍സ്‌കോര്‍പ് ഇന്റര്‍നാഷണല്‍-
  • ട്രാന്‍സ്‌കോര്‍പ് ഇന്റര്‍നാഷണല്‍- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 0.10 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • വോള്‍ട്ടാസ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 5.50 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ഇന്ത്യ മോട്ടോര്‍ പാര്‍ട്ട്‌സ് & ആക്‌സസറീസ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 13.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
വെല്‍സ്പണ്‍ കോര്‍പ്-
  • വെല്‍സ്പണ്‍ കോര്‍പ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 5.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ക്വെസ് കോര്‍പ് (BSE: 539978, NSE: QUESS)- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 4.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 1.20 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി-
  • എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 42.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • പവര്‍ ഫൈനാന്‍സ് കോര്‍പറേഷന്‍- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 1.25 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 3.75 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് തീരുമാനിച്ചിരിക്കുന്നത്.
എലിക്കോണ്‍ എന്‍ജിനീയറിംഗ്-
  • എലിക്കോണ്‍ എന്‍ജിനീയറിംഗ്- അന്തിമ ലാഭവിഹിതവും സ്‌പെഷ്യല്‍ ഡിവിഡന്റുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു പ്രകാരം ഓഹരിയൊന്നിന് യഥാക്രമം 0.40 രൂപയും 1.00 രൂപയും ഉള്‍പ്പെടെ മൊത്തം 1.40 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • സില്‍വര്‍ ടച്ച് ടെക്‌നോളജീസ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 0.50 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 6.05 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ഏഷ്യന്‍ പെയിന്റ്‌സ്-
  • ഏഷ്യന്‍ പെയിന്റ്‌സ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 15.50 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • ഏഷ്യന്‍ ഗ്രാനിറ്റോ ഇന്ത്യ- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 0.70 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 9-നും റെക്കോഡ് തീയതി 10-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
  • ടാറ്റ കമ്മ്യൂണിക്കേഷന്‍സ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 20.70 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നാണ് തീരുമാനിച്ചിരിക്കുന്നത്.
എല്‍കെപി സെക്യൂരിറ്റീസ്-
  • എല്‍കെപി സെക്യൂരിറ്റീസ്- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 0.30 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നാണ് നിശ്ചയിച്ചിരിക്കുന്നത്.
  • എല്‍കെപി ഫൈനാന്‍സ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് പ്രതിയോഹരി 3.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നാണ് തീരുമാനിച്ചിരിക്കുന്നത്.
  • സാഗര്‍സോഫ്റ്റ് ഇന്ത്യ- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നാണ് നിശ്ചയിച്ചിരിക്കുന്നത്.
ശ്രീ ദിഗ്വിജയ് സിമന്റ്-
  • ശ്രീ ദിഗ്വിജയ് സിമന്റ്- അന്തിമ ലാഭവിഹിതം നല്‍കുമെന്നാണ് അറിയിച്ചത്. ഇതനുസരിച്ച് പ്രതിയോഹരി 2.00 രൂപ വീതം നേടാം. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നും റെക്കോഡ് തീയതി 13-നുമായാണ് തീരുമാനിച്ചിരിക്കുന്നത്.
  • സിയറ്റ് (BSE: 500878, NSE: CEATLTD)- അന്തിമ ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇതു പ്രകാരം ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി ജൂണ്‍ 10-നും റെക്കോഡ് തീയതി 13-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X