ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ലാഭിവിഹിതം അഥവാ ഡിവിഡന്റ്. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ഈയാഴ്ച ഡിവിഡന്റ് നല്കുന്ന ബ്രിട്ടാണിയ, ഇന്ത്യ ഹോട്ടല്‍സ്, പിഎന്‍ബി ഉള്‍പ്പെടെുള്ള 39 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
- ലഗ്നം സ്പിന്‍ടെക്സ്- പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നും റെക്കോഡ് തീയതി 21-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- അദ്വൈത് ഇന്‍ഫ്രാടെക്- ഓഹരിയൊന്നിന് 1.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നും റെക്കോഡ് തീയതി 21-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- മൊറാര്‍ക ഫൈനാന്‍സ്- പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ബാങ്ക് ഓഫ് മഹാരാഷ്ട്ര- ഓഹരിയൊന്നിന് 0.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ബ്ലിസ് ജിവിഎസ് ഫാര്‍മ- പ്രതിയോഹരി 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 56.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് തീരുമാനിച്ചിരിക്കുന്നത്.
- അഗ്രോ ടെക് ഫൂഡ്സ്- പ്രതിയോഹരി 3.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഭാരത് സീറ്റ്സ്- ഓഹരിയൊന്നിന് 0.80 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നാണ് തീരുമാനിച്ചിരിക്കുന്നത്.
- റാണെ ബ്രേക്ക് ലൈനിങ്- പ്രതിയോഹരി 20.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 20-നും റെക്കോഡ് തീയതി 21-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
- ടിന്ന റബര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍- ഓഹരിയൊന്നിന് 4.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നും റെക്കോഡ് തീയതി 22-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- വയേര്‍സ് & ഫാബ്രിക്ക്സ്- പ്രതിയോഹരി 0.10 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഗോല്‍ക്കണ്ട ഡയമണ്ട്സ് & ജ്വല്ലറി- ഓഹരിയൊന്നിന് 1.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് തീരുമാനിച്ചിരിക്കുന്നത്.
- പോളികാബ് ഇന്ത്യ- പ്രതിയോഹരി 14.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- പാനാസോണിക് കാര്‍ബണ്‍ ഇന്ത്യ കമ്പനി- ഓഹരിയൊന്നിന് 12.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് തീരുമാനിച്ചിരിക്കുന്നത്.
- നെല്‍കോ- പ്രതിയോഹരി 1.80 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- സുപ്രീം ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 18.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ഭന്‍സാലി എന്‍ജിനീയറിംഗ് പോളിമേര്‍സ്- പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ബാലാജി ആമീന്‍സ്- ഓഹരിയൊന്നിന് 6.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് തീരുമാനിച്ചിരിക്കുന്നത്.
- അമൃത് കോര്‍പ്- പ്രതിയോഹരി 7.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- റാണെ ഹോള്‍ഡിംഗ്സ്- ഓഹരിയൊന്നിന് 12.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 21-നും റെക്കോഡ് തീയതി 22-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി- പ്രതിയോഹരി 0.40 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഡോ. ലാല്‍ പാത്ലാബ്സ്- ഓഹരിയൊന്നിന് 6.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നും റെക്കോഡ് തീയതി 23-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- ദീപക് സ്പിന്നേര്‍സ്- പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- സ്കൈ ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 1.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നും റെക്കോഡ് തീയതി 23-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- വാല്‍ചന്ദ് പീപ്പിള്‍ ഫസ്റ്റ്- പ്രതിയോഹരി 1.25 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- യൂണിയന് ബാങ്ക്- ഓഹരിയൊന്നിന് 1.90 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് തീരുമാനിച്ചിരിക്കുന്നത്.
- പഞ്ചാബ് നാഷണല്‍ ബാങ്ക്- പ്രതിയോഹരി 0.64 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- എന്‍ജിഎല്‍ ഫൈന്‍ കെം- ഓഹരിയൊന്നിന് 1.75 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നും റെക്കോഡ് തീയതി 23-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- ഗുജറാത്ത് ഹെവി കെമിക്കല്‍സ് (ജിഎച്ച്സിഎല്‍)- നിക്ഷേപകര്‍ക്ക് പ്രതിയോഹരി 10.00 രൂപ വീതം അന്തിമ ലാഭവിഹിതമായും വിശേഷാല്‍ ലാഭവിഹിത ഇനത്തില്‍ 5.00 രൂപ വീതവും കൈമാറുമെന്നാണ് പ്രഖ്യാപനം. അതായത് ആകെ 15.00 രൂപ ലഭിക്കും. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നും റെക്കോഡ് തീയതി 23-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- സാഗര്‍ സിമന്റ്സ്- ഓഹരിയൊന്നിന് 0.70 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് തീരുമാനിച്ചിരിക്കുന്നത്.
- എന്‍ഡിആര്‍ ഓട്ടോ കംപോണന്റ്സ്- പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 22-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ബിഎസ്ഇ ലിമിറ്റഡ്- ഓഹരിയൊന്നിന് 13.50 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നും റെക്കോഡ് തീയതി 24-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ് (സിഎഎംസ്)- പ്രതിയോഹരി 12.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നും റെക്കോഡ് തീയതി 24-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- ഹാപ്പിയസ്റ്റ് മൈന്‍ഡ്സ് ടെക്നോളജീസ്- ഓഹരിയൊന്നിന് 2.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നാണ് തീരുമാനിച്ചിരിക്കുന്നത്.
- വെല്‍സ്പണ്‍ ഇന്ത്യ- പ്രതിയോഹരി 0.15 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നാണ് നിശ്ചയിച്ചിരിക്കുന്നത്.
- ആലൂഫ്ലൂറൈഡ് ലിമിറ്റഡ്- ഓഹരിയൊന്നിന് 1.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നും റെക്കോഡ് തീയതി 24-നുമാണ് തീരുമാനിച്ചിരിക്കുന്നത്.
- ഡാല്‍മിയ ഭാരത് ലിമിറ്റഡ്- പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നും റെക്കോഡ് തീയതി 25-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- നാഥ് ബയോ-ജീന്‍സ് (ഇന്ത്യ)- ഓഹരിയൊന്നിന് 2.00 രൂപ വീതം അന്തിമ ലാഭവിഹിതമായി വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 23-നാണ് തീരുമാനിച്ചിരിക്കുന്നത്.
- ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് അന്തിമ ലാഭവിഹിതമായി കൈമാറുമെന്നാണ് പ്രഖ്യാപനം. ഇതുപ്രകാരം എക്സ് ഡിവിഡന്റ് തീയതി ജൂണ്‍ 24-നും റെക്കോഡ് തീയതി 27-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications