15 പൈസ മുതല്‍ 210 രൂപ വരെ കിട്ടും; വരുന്നയാഴ്ച ഡിവിഡന്റ് നല്‍കുന്ന 55 ഓഹരികള്‍; കൈവശമുണ്ടോ?

മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. അതേസമയം വരുന്നയാഴ്ചയില്‍ (ജൂലൈ 11- 18 ) ലാഭവിഹിതം നല്‍കുന്ന കമ്പനികളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. ഡിവിഡന്റ് ഇനത്തില്‍ 0.15 പൈസ മുതല്‍ 210 രൂപ വരെ വിതരണം ചെയ്യുന്ന 55 ഓഹരികള്‍ താഴെ കൊടുക്കുന്നു.

ജൂലൈ 11-ന്

എക്‌സ് ഡിവിഡന്റ് തീയതി: ജൂലൈ 11-ന്

  • കണ്‍ട്രോള്‍ പ്രിന്റ് ലിമിറ്റഡ്- പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • പിക്‌സ് ട്രാന്‍സ്മിഷന്‍സ്- ഓഹരിയൊന്നിന് 6.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • കിര്‍ലോസ്‌കര്‍ ന്യൂമാറ്റിക് കമ്പനി- പ്രതിയോഹരി 2.40 രൂപ വീതം അന്തിമ ലാഭവിഹിതം.
  • പെര്‍സിസ്റ്റന്റ് സിസ്റ്റംസ്- ഓഹരിയൊന്നിന് 11.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഡോ. റെഡ്ഡീസ് ലാബ്‌സ്- പ്രതിയോഹരി 30.00 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 12-ന്

എക്‌സ് ഡിവിഡന്റ് തീയതി: ജൂലൈ 12-ന്

  • ശേഷസായീ പേപ്പേര്‍ & ബോര്‍ഡ്‌സ്- ഓഹരിയൊന്നിന് 2.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ആര്‍ഇസി- പ്രതിയോഹരി 4.80 രൂപ വീതം അന്തിമ ലാഭവിഹിതം.
  • അവധ് ഷുഗര്‍ & എനര്‍ജി- ഓഹരിയൊന്നിന് 10.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
ജൂലൈ 13-ന്

എക്‌സ് ഡിവിഡന്റ് തീയതി: ജൂലൈ 13-ന്

  • ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി- പ്രതിയോഹരി 5.85 രൂപ വീതം അന്തിമ ലാഭവിഹിതം.
  • വെന്റ് (Wendt)- ഓഹരിയൊന്നിന് 45.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • എഎസ്എം ടെക്‌നോളജീസ്- പ്രതിയോഹരി 2.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • വിഎസ്ടി ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 140.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • പോളികെം ലിമിറ്റഡ്- പ്രതിയോഹരി 3.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ശങ്കര ബില്‍ഡിംഗ് പ്രോഡക്ട്‌സ്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഓറിയന്റ് ബെല്‍- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ശ്രീ സിമന്റ്‌സ്- ഓഹരിയൊന്നിന് 45.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • മഗധ് ഷുഗര്‍ & എനര്‍ജി- പ്രതിയോഹരി 6.50 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 14-ന്

എക്‌സ് ഡിവിഡന്റ് തീയതി: ജൂലൈ 14-ന്

  • അദാനി ടോട്ടല്‍ ഗ്യാസ്- ഓഹരിയൊന്നിന് 0.25 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • അദാനി പോര്‍ട്ട്‌സ് & സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍- പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • അദാനി എന്റര്‍പ്രൈസസ്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • സിന്‍ക്ലെയര്‍സ് ഹോട്ടല്‍- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • അള്‍ട്രാമറീന്‍ & പിഗ്മെന്റ്‌സ്- ഓഹരിയൊന്നിന് 5.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • അതുല്‍ ലിമിറ്റഡ്- പ്രതിയോഹരി 25.00 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 14-ന് 2

ജൂലൈ 14-ന്

  • അരിഹന്ത് കാപിറ്റല്‍ മാര്‍ക്കറ്റ്‌സ്- ഓഹരിയൊന്നിന് 0.15 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ബിഎന്‍ രാത്തി സെക്യൂരിറ്റീസ്- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • സ്വസ്തിക് സേഫ് ഡിപ്പോസിറ്റ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഭാരത് ഫോര്‍ജ്- പ്രതിയോഹരി 5.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • റൂട്ട് മൊബൈല്‍- ഓഹരിയൊന്നിന് 2.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • റെഡിങ്ടണ്‍ (ഇന്ത്യ)- പ്രതിയോഹരി 6.60 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 14-ന് 3

ജൂലൈ 14-ന്

  • സാസ്‌കെന്‍ ടെക്‌നോളജീസ്- ഓഹരിയൊന്നിന് 13.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഹിറ്റാച്ചി എനര്‍ജി ഇന്ത്യ- പ്രതിയോഹരി 3.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ബിര്‍ളാസോഫ്റ്റ്-ഓഹരിയൊന്നിന് 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS)- പ്രതിയോഹരി 8.00 രൂപ വീതം ഇടക്കാല ലാഭവിഹിതം.
  • സെന്‍സാര്‍ ടെക്‌നോളജീസ്- ഓഹരിയൊന്നിന് 3.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • സഫാരി ഇന്‍ഡസ്ട്രീസ് (ഇന്ത്യ)- പ്രതിയോഹരി 0.80 രൂപ വീതം ഇടക്കാല ലാഭവിഹിതം.
ജൂലൈ 14-ന് 4

ജൂലൈ 14-ന്

  • ആര്‍പിജി ലൈഫ് സയന്‍സസ്- ഓഹരിയൊന്നിന് 9.60 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ന്യൂലാന്റ് ലാബോറട്ടറീസ്- പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ലുപിന്‍ ലിമിറ്റഡ്- ഓഹരിയൊന്നിന് 4.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • പിരാമല്‍ എന്റര്‍പ്രൈസസ്- പ്രതിയോഹരി 33.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • കൊറോമാണ്ടല്‍ ഇന്റര്‍നാഷണല്‍- ഓഹരിയൊന്നിന് 6.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ഇന്ത്യന്‍ ഹ്യൂം പൈപ്പ് കമ്പനി- പ്രതിയോഹരി 2.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • അപെക്‌സ് ഫ്രോസണ്‍- ഓഹരിയൊന്നിന് 2.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
ജൂലൈ 14-ന് 5

ജൂലൈ 14-ന്

  • സൈഡസ് വെല്‍നെസ്- പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ഫ്‌ളെക്‌സ് ഫൂഡ്‌സ്- ഓഹരിയൊന്നിന് 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ബോഷ് ലിമിറ്റഡ്- പ്രതിയോഹരി 110.00 രൂപ വീതം അന്തിമ ലാഭവിഹിതമായും 100.00 രൂപ വീതം വിശേഷാല്‍ ലാഭവിഹിതമായും ലഭിക്കും. അതായത് ആകെ 210.00 രൂപ വീതം ഓഹരിയുടമയ്ക്ക് കിട്ടും.
  • മഹീന്ദ്ര & മഹീന്ദ്ര- ഓഹരിയൊന്നിന് 11.55 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • അശോക് ലെയ്‌ലാന്‍ഡ്- പ്രതിയോഹരി 1.00 രൂപ വീതം അന്തിമ ലാഭവിഹിതം.
ജൂലൈ 15-ന്

എക്‌സ് ഡിവിഡന്റ് തീയതി: ജൂലൈ 15-ന്

  • ദാമോദര്‍ ഇന്‍ഡസ്ട്രീസ്- ഓഹരിയൊന്നിന് 0.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • രാഘവ് പ്രൊഡക്ടിവിറ്റി എന്‍ഹാന്‍സേര്‍സ്- പ്രതിയോഹരി 0.50 രൂപ വീതം അന്തിമ ലാഭവിഹിതം.
  • യുടിഐ എഎംസി- ഓഹരിയൊന്നിന് 21.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • ലക്ഷ്മി മെഷീന്‍ വര്‍ക്ക്‌സ്- പ്രതിയോഹരി 40.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ഓറിയന്റ് ഇലട്രിക്കല്‍സ്- ഓഹരിയൊന്നിന് 1.25 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
  • കെംബോണ്ട് കെമിക്കല്‍സ്- പ്രതിയോഹരി 5.00 രൂപ വീതം അന്തിമ ലാഭവിഹിതം.
  • ഒസ്വാള്‍ ഗ്രീന്‍ടെക്- ഓഹരിയൊന്നിന് 10.00 രൂപ വീതം ഇടക്കാല ലാഭവിഹിതം.
  • ഒസ്വാള്‍ ചേമന്ത് ഫെര്‍ട്ടിലൈസര്‍- പ്രതിയോഹരി 1.50 രൂപ വീതം ഇടക്കാല ലാഭവിഹിതം.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X