ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗമാണ് കമ്പനികളില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്. അതേസമയം ജൂലൈ മൂന്നാം വാരത്തില്‍ ഡിവിഡന്റ് നല്കുന്ന കമ്പനികളും വിശദാംശങ്ങളുമാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സ് ഡിവിഡന്റ്: ജൂലൈ 18-ന്
- ബ്ലൂ ഡാര്‍ട്ട് എക്സ്പ്രസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 35.00 രൂപ വീതം ലഭിക്കും.
- ജിഒസിഎല്‍ കോര്പറേഷന്- പ്രതിയോഹരി 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
- സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ലക്ഷ്മി ഓര്‍ഗാനിക്- പ്രതിയോഹരി 0.70 രൂപ വീതം ഫൈനല്‍ ഡിവിഡന്റ്.
എക്സ് ഡിവിഡന്റ്: ജൂലൈ 19-ന്
- റീനൈസന്സ് ഗ്ലോബല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
- ഗ്രിന്ഡ്വെല് നോര്‍ട്ടണ്‍- പ്രതിയോഹരി 12.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഫെഡറല്‍ ബാങ്ക്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.80 രൂപ വീതം ലഭിക്കും.
- കരൂര്‍ വൈശ്യ ബാങ്ക്- പ്രതിയോഹരി 1.60 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- അഡോര്‍ വെല്‍ഡിങ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 12.50 രൂപ വീതം ലഭിക്കും.
- എച്ച്സിഎല്‍ ടെക്നോളജീസ്- പ്രതിയോഹരി 10.00 രൂപ വീതം ഇടക്കാല ലാഭവിഹിതം നല്‍കും.
- ആസ്റ്റെക് ലൈഫ്സയന്‍സസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.50 രൂപ വീതം ലഭിക്കും.
എക്സ് ഡിവിഡന്റ്: ജൂലൈ 19-ന്
- ഗ്രാന്യൂള്‍സ് ഇന്ത്യ- പ്രതിയോഹരി 0.75 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഹെര്നബ ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ഏജീസ് ലോജിസ്റ്റിക്സ്- പ്രതിയോഹരി 0.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- തിരുമലൈ കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.50 രൂപ വീതം ലഭിക്കും.
- മഹീന്ദ്ര ലൈഫ്സ്പേസ്- പ്രതിയോഹരി 2.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- സിര്‍ക പെയിന്റ്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ഗുഡ്രിക്ക് ഗ്രൂപ്പ്- പ്രതിയോഹരി 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 20-ന്
- സ്കാന്ഡെന്റ് ഇമേജിങ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.10 രൂപ വീതം ലഭിക്കും.
- ഡോളര്‍ ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ടാറ്റ മെറ്റാലിക്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 8.00 രൂപ വീതം ലഭിക്കും.
- ഹിന്ദുസ്ഥാന്‍ സിങ്ക്- പ്രതിയോഹരി 21.00 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കും.
- ഉഷ മാര്ട്ടിന്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ഇന്‍ഡാഗ് റബര്‍- പ്രതിയോഹരി 1.50 രൂപ വീതം ഇടക്കാല ലാഭവിഹിതമായി നല്‍കും.
- പാനാസോണിക് എനര്‍ജി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 7.50 രൂപ വീതം ലഭിക്കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 20-ന്
- ട്യൂബ് ഇന്‍വെസ്റ്റ്മെന്റ്സ്- പ്രതിയോഹരി 1.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- വൈസ്മാന് (Weizmann)- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.50 രൂപ വീതം ലഭിക്കും.
- കോറല്‍ ഇന്ത്യ ഫൈനാന്‍സ്- പ്രതിയോഹരി 0.30 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- അഡോര്‍ ഫോണ്ടെക്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 1.00 രൂപയും ലഭിക്കും. അതായാത് ആകെ 4.00 രൂപ ലാഭവിഹിതമായി നേടാം.
- അലീഡ് ഡിജിറ്റല്‍ സര്‍വീസസ്- പ്രതിയോഹരി 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.30 രൂപ വീതം ലഭിക്കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 20-ന്
- സ്വെലക്ട് എനര്‍ജി സിസ്റ്റംസ്- പ്രതിയോഹരി 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- നോസില്‍ ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
- നോവാര്‍ട്ടിസ് ഇന്ത്യ- പ്രതിയോഹരി 10.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- സണ്‍ഷീല്‍ഡ് കെമിക്കല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ജിപിടി ഇന്‍ഫ്രാപ്രോജക്ട്സ്- പ്രതിയോഹരി 1.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഓറിയന്റ് സിമന്റ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 1.75 രൂപ വീതം ലഭിക്കും.
- ഐവിപി ലിമിറ്റഡ്- പ്രതിയോഹരി 1.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഗോവ കാര്‍ബണ്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം ലഭിക്കും.
- എം & എം ഫിനാന്‍ഷ്യല്‍- പ്രതിയോഹരി 3.60 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
എക്സ് ഡിവിഡന്റ്: ജൂലൈ 21-ന്
- മഹീന്ദ്ര ലോജിസ്റ്റിക്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- ബോംബെ സൈക്കിള്‍- പ്രതിയോഹരി 5.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- എല്‍ & ടി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 22.00 രൂപ വീതം ലഭിക്കും.
- ബ്ലൂ സ്റ്റാര്‍- പ്രതിയോഹരി 10.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- പിഡിഎസ് ലിമിറ്റഡ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 23.85 രൂപ വീതം ലഭിക്കും.
- ഭഗേരിയ ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 4.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- പ്രേംകോ ഗ്ലോബല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 21-ന്
- കിര്ലോസ്കര് ഫെറസ് ഇന്‍ഡസ്ട്രീസ്- പ്രതിയോഹരി 3.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഇന്ത്യന്‍ മെറ്റല്‍സ് & ഫെറോ അലോയ്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 7.50 രൂപ വീതം ലഭിക്കും.
- എഡിസി ഇന്ത്യ കമ്മ്യൂണിക്കേഷന്‍സ്- പ്രതിയോഹരി 4.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് ഇനത്തിലും വിശേഷാല്‍ ലാഭവിഹിതമായി 10.00 രൂപയും ലഭിക്കും. അതായാത് ആകെ 14.00 രൂപ ലാഭവിഹിതമായി നേടാം.
- കൈര കാന്‍ കമ്പനി- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 12.00 രൂപ വീതം ലഭിക്കും.
- പൂനാവാല ഫിന്‍കോര്‍പ്- പ്രതിയോഹരി 0.40 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- കാര്‍ബോറണ്ടം യൂണിവേഴ്സല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 21-ന്
- ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്- പ്രതിയോഹരി 0.70 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഏഞ്ചല്‍ വണ്‍- ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 7.65 രൂപ വീതം ലഭിക്കും.
- തെര്‍മാക്സ് ലിമിറ്റഡ്- പ്രതിയോഹരി 9.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- തപരിയ ടൂള്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 52.50 രൂപ വീതം ലഭിക്കും.
- പ്രദീപ് മെറ്റല്‍സ്- പ്രതിയോഹരി 1.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഇന്റലെക്ട് ഡിസൈന്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.50 രൂപ വീതം ലഭിക്കും.
- ഡാറ്റമാറ്റിക്സ് ഗ്ലോബല്‍- പ്രതിയോഹരി 1.25 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 21-ന്
- ടിടികെ പ്രസ്റ്റീജ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.50 രൂപ വീതം ലഭിക്കും.
- ജെന്ബര്ക്ത് ഫാര്‍മ- പ്രതിയോഹരി 12.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഡാബര്‍ ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.70 രൂപ വീതം ലഭിക്കും.
- സുമിടോമൊ കെമിക്കല്‍- പ്രതിയോഹരി 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ബന്‍സ്വര സിന്റക്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.50 രൂപ വീതം ലഭിക്കും.
- ധനുക അഗ്രിടെക്- പ്രതിയോഹരി 6.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ബിഎഎസ്എഫ് ഇന്ത്യ- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 6.00 രൂപ വീതം ലഭിക്കും.
- ഗാലക്സി സര്‍ഫക്ടന്റ്സ്- പ്രതിയോഹരി 18.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
എക്സ് ഡിവിഡന്റ്: ജൂണ്‍ 21-ന്
- എച്ച്ഐഎല്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 25.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 20.00 രൂപയും ലഭിക്കും. അതായാത് ആകെ 45.00 രൂപ ലാഭവിഹിതമായി നേടാം.
- എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്- പ്രതിയോഹരി 1.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ജയന്ത് അഗ്രോ ഓര്‍ഗാനിക്സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 3.00 രൂപ വീതം ലഭിക്കും.
- ഹെറിറ്റേജ് ഫൂഡ്സ്- പ്രതിയോഹരി 2.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- മിന്‍ഡ കോര്പറേഷന്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 0.70 രൂപ വീതം ലഭിക്കും.
- ടെക് മഹീന്ദ്ര- പ്രതിയോഹരി 15.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് ഇനത്തിലും വിശേഷാല്‍ ലാഭവിഹിതമായി 15.00 രൂപയും ലഭിക്കും. അതായാത് ആകെ 30.00 രൂപ ലാഭവിഹിതമായി നേടാം.
എക്സ് ഡിവിഡന്റ്: ജൂലൈ 22-ന്
- കല്യാണി സ്റ്റീല്‍സ്- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 10.00 രൂപ വീതം ലഭിക്കും.
- ബിമെറ്റല് ബെയറിങ്സ്- പ്രതിയോഹരി 8.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ജോണ്‍ കോക്കറില്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 2.00 രൂപ വീതം ലഭിക്കും.
- റോള്കോണ് എന്‍ജിനീയറിങ്- പ്രതിയോഹരി 2.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ബജാജ് കണ്‍സ്യൂമര്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 4.00 രൂപ വീതം ലഭിക്കും.
- ഗോദ്റേജ് അഗ്രോവെറ്റ്- പ്രതിയോഹരി 9.50 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- സുപ്രീം പെട്രോകെം- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 5.60 രൂപ വീതം ലഭിക്കും.
- ആല്‍ക്കൈല്‍ അമീന്‍സ്- പ്രതിയോഹരി 10.00 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കും.
- ഗുഡീയര്‍- അന്തിമ ലാഭവിഹിതമായി ഓഹരിയൊന്നിന് 20.00 രൂപ വീതവും വിശേഷാല്‍ ലാഭവിഹിതമായി 80.00 രൂപയും ലഭിക്കും. അതായാത് ആകെ 10.00 രൂപ ലാഭവിഹിതമായി നേടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications