എസ്.ബി.ഐ ഗോള്‍ഡ് ഫണ്ട്

എസ്.ബി.ഐ ഗോള്‍ഡ് ഫണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട് വരുന്നു. ആഗസ്ത് 22നാരംഭിക്കുന്ന എന്‍.എഫ്.ഒ സപ്തംബര്‍ അഞ്ചിനു ക്ലോസ് ചെയ്യും. റീ ഓപണ്‍ ചെയ്യുന്ന തിയ്യതി സെപ്തംബര്‍ 19 ആണ്. ഓപണ്‍ എന്‍ഡഡ് സ്‌കീമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫണ്ടിന്റെ യൂനിറ്റ് വില പത്തുരൂപയാണ്. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനില്‍ ലഭ്യമാണ്. ഏറ്റവും ചുരുങ്ങിയത് 5000 രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറാവണം.

ഫണ്ട് മാനേജര്‍ രവിപ്രകാശ് ശര്‍മയാണ്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ 12 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള ഇദ്ദേഹം ഇപ്പോള്‍ എസ്.ബി.ഐ ഗെറ്റ്‌സിന്റെയും മാഗ്നം ഇന്‍ഡക്‌സിന്റെയും ചീഫ് ഡീലറും ഫണ്ട് മാനേജരുമാണ്.

എസ്.ബി.ഐഗെറ്റ്‌സില്‍ 95 മുതല്‍ 100 ശതമാനം വരെയാണ് നിക്ഷേപിക്കുക. കൂടുതല്‍ റിസ്‌കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 100 ശതമാനം സ്വര്‍ണത്തിലിറക്കാം. അല്ലാത്ത പക്ഷം അഞ്ചുശതമാനം റിവേഴ്‌സ് റിപ്പോയിലും ഷോട്ട് ടേം ഡിപ്പോസിറ്റുകളിലും മുടക്കാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X