വിപണി ഫ്ളാറ്റ്, ഐടി തിളങ്ങുന്നു
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
വിപണി ഫ്ളാറ്റ്, ഐടി തിളങ്ങുന്നു
മുംബൈ: ദിവത്തിന്റെ അധികസമയവും നഷ്ടത്തിലൂടെ നീങ്ങിയ സെന്‍സെക്‌സ് 78.04 പോയിന്റും നിഫ്റ്റി 25.35ഉം കുറഞ്ഞ് യഥാക്രമം 16446.02ലും 4945.90ലും ക്ലോസ് ചെയ്തു.
ഗ്രീസിനുള്ള നല്‍കാനുള്ള സാമ്പത്തികപാക്കേജിന്റെ കാര്യത്തില്‍ യൂറോപ്യന്‍ മന്ത്രിമാര്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അമേരിക്ക, യൂറോപ്പ്, ഏഷ്യ വിപണികളെ പ്രതികൂലമായി ബാധിച്ചു. ഡോളറിന്റെ മൂല്യത്തിലുണ്ടാവുന്ന വര്‍ധനവ് ഇന്ത്യന്‍ ഐടി മേഖലയില്‍ പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്തിരിക്കുകയാണ്.
എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഡിഎല്‍എഫ് ലിമിറ്റഡ്, ഗെയ്ല്‍ ഇന്ത്യ, റാന്‍ബാക്‌സി ലാബ്, ഐടിസി എന്നീ ഓഹരികള്‍ രണ്ടു ശതമാനത്തോളം മുന്നേറ്റമുണ്ടാക്കിയപ്പോള്‍ റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാ, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികള്‍ മൂന്നു ശതമാനത്തിലധികം താഴേക്കിറങ്ങി.
ഗ്രീസിനുള്ള ഉത്തേജകപാക്കേജിന്റെ വിവരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കുകയാണെങ്കില്‍ വിപണിയില്‍ ഉണര്‍വുണ്ടാവുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
English summary
Sensex 78 Pts Down, Nifty 25 Pts, ബിഎസ്ഇ, എന്‍എസ്ഇ, നിഫ്റ്റി, സെന്‍സെക്‌സ്‌
Story first published: Wednesday, September 28, 2011, 16:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X