രൂപ പിടിച്ചുനിന്നു, വിപണി വീണു

രൂപ പിടിച്ചുനിന്നു, വിപണി വീണു
Manappuram Finance: Quotes, News
BSE 330.50BSE Quote10.2 (3.09%)
NSE 330.80NSE Quote10.8 (3.26%)
INR
മുംബൈ: രാവിലെ വിപണി തുറന്നത് ഏറെ പ്രതീക്ഷകളോടെയായിരുന്നു. രൂപയുടെ വിലയിടിവ് പിടിച്ചുനിര്‍ത്താനുള്ള ഡോളറിന്റെ ഒഴുക്ക് ഉറപ്പാക്കാനുമായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നു ധീരമായ ചില നടപടികള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തീരുമാനം പുറത്തുവന്നപ്പോള്‍ രൂപയ്ക്ക് ചെറിയ തോതില്‍ അനുഗ്രഹമായെങ്കില്‍ വിപണി അതിനോട് പ്രതികരിച്ചത് തീര്‍ത്തും നെഗറ്റീവായാണ്. സെന്‍സെക്‌സ് 90.35 പോയിന്റ് താഴേക്കിറങ്ങി 16882.16ലും നിഫ്റ്റി 31.40 കുറഞ്ഞ് 5114.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.

മണപ്പുറമാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10.37 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി 27.15ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഒരാഴ്ച മുമ്പ് 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് 13.62 ശതമാനം പണം അധികം ലഭിക്കുമെന്ന് ചുരുക്കം. 21.76 ആയിരുന്നു ഒരാഴ്ച മുമ്പുള്ള വില. സണ്‍ ടിവി നെറ്റ്‌വര്‍ക്ക്, ജെയ്പീ ഇന്‍ഫ്രാടെക്, വോക്കാര്‍ഡ് ലിമിറ്റഡ്, എല്‍ ആന്റ് ടി കമ്പനികള്‍ക്കും നല്ല ദിവസമായിരുന്നു.

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഇന്ത്യന്‍ ബാങ്ക്, റിലയന്‍സ് പവര്‍, ഹീറോ മോട്ടോകോര്‍പ്പറേഷന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കാണ് കാര്യമായ തിരിച്ചടിയേറ്റത്.

ബാങ്കിങ്, റിയാലിറ്റി, ഓട്ടോമൊബൈല്‍, പവര്‍, മെറ്റല്‍, ഐടി മേഖലകളില്‍ തിരിച്ചടിയേറ്റു. അതേ സമയം എഫ്എംസിജി, എണ്ണക്കമ്പനികള്‍ക്ക് ചെറിയ തോതില്‍ പിന്തുണ ലഭിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X