
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 23 പോയിന്റ് ഉയര്‍ന്ന് 16990.76ലും ദേശീയ സൂചികയായ നിഫ്റ്റി 7.25 പോയിന്റ് കൂടി 5149.15ലും വില്‍പ്പന അവസാനിപ്പിച്ചു.
ഓഹരികള്‍ വിറ്റഴിക്കുമെന്ന എച്ച്എസ്ബിസിയുടെ തീരുമാനം ആക്സിസ് ബാങ്കിന്റെയും യെസ് ബാങ്കിന്റെയും ഓഹരികളെ പ്രതികൂലമായി ബാധിച്ചു. വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് ഓഹരികളും രണ്ടു ശതമാനത്തിലധികം താഴോട്ടിറങ്ങി. ഉച്ചകോടി നടക്കുന്നതിനാല്‍ യൂറോപ്യന്‍ വിപണിയില്‍ നിന്ന് യാതൊരു വിധ പിന്തുണയും ലഭിച്ചില്ലെന്നതും തിരിച്ചടിയായി.
ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, എംഎംടിസി ലിമിറ്റഡ്, സെഞ്ച്വറി ടെക്സ്റ്റൈല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് കോ, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ് ഓഹരികള്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ നേട്ടമുണ്ടാക്കി.
നഷ്ടക്കാരുടെ പട്ടികയില്‍ ജയപ്രകാശ് പവര്‍ വെഞ്ച്വറാണ് മുന്നിലെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി മികച്ച കുതിപ്പ് നടത്തുന്ന മണപ്പുറം ഫിനാന്‍സ് 3.17 ശതമാനത്തോളം താഴോട്ടിറങ്ങി. രുചി സോയ ഇന്‍ഡസ്ട്രീസ്, സെസാ ഗോവ കമ്പനികള്‍ക്കും തിരിച്ചടിയേറ്റു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് ചെറിയ തോതില്‍ ഇടിച്ചില്‍ തട്ടി. ടാറ്റാ സ്റ്റില്‍ 1.83 ശതമാനം നേട്ടത്തോടെ 428.40ല്‍ ക്ലോസ് ചെയ്തു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications







