വിപണിയില്‍ ലാഭമെടുക്കാന്‍ തിരക്ക്

മുംബൈ: ഏതൊരു ചെറിയ മുന്നേറ്റത്തില്‍ നിന്നും ലാഭമമെടുക്കാനുള്ള നിക്ഷേപകരുടെ ശ്രമം പലപ്പോഴും വിപണിയെ സമ്മര്‍ദ്ദത്തിലാക്കുന്നു. വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 129.21 പോയിന്റ് നഷ്ടത്തില്‍ 17489.14ലും ദേശീയ സൂചികയായ നിഫ്റ്റി 39.05 കുറഞ്ഞ് 5306.30ലും ക്ലോസ് ചെയ്തു.

ആഗോളവിപണിയില്‍ നിന്നുള്ള പ്രതികൂല വാര്‍ത്തകള്‍ തന്നെയാണ് ലാഭമെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. കൂടാതെ ധനകാര്യവകുപ്പിന്റെ കാര്യത്തില്‍ ഇപ്പോഴും വ്യക്തമായ ഒരുത്തരമില്ലാത്ത പശ്ചാത്തലവും നിക്ഷേപകരെ അലട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ചുമതലക്കൊപ്പം മന്‍മോഹന്‍സിങ് ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലെന്ന നിലപാടാണ് സാമ്പത്തിക വിദഗ്ധര്‍ക്കുള്ളത്.

ധനകാര്യവകുപ്പിലെ ഫയലുകള്‍ ഒപ്പിടാന്‍ മാത്രം അരദിവസത്തോളം സമയം വേണ്ടി വരും. പിന്നെയെങ്ങനെയാണ് പ്രധാനമന്ത്രിയുടെ ചുമതലക്കൊപ്പം ഈ മന്ത്രാലയം കൂടി നോക്കിനടത്തുകയെന്ന ചോദ്യവും പ്രസക്തമാണ്. അങ്ങനെ വരുമ്പോള്‍ ആഗോളവിപണിയില്‍ നിന്നുള്ള ഏത് തിരിച്ചടിയും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രതിഫലിക്കും.

ജെയ്പൂര്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ്, എംഎം ഫിന്‍സര്‍വീസ്, മദര്സണ്സുമി സിസ്റ്റംസ്, ഫിനാന്‍ഷ്യല്‍ ടെക്നോളജി, തെര്‍മാക്സ് ലിമിറ്റഡ് കമ്പനികള്‍ നേട്ടത്തിലാണ് വില്‍പ്പന അവസാനിപ്പിച്ചത്. സിന്‍ഡിക്കേറ്റ് ബാങ്ക്, എന്‍എംഡിസി ലിമിറ്റഡ്, നാഷണല്‍ അലുംനി, കുമിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ക്കാണ് വലിയ തിരിച്ചടിയേറ്റത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

Click it and Unblock the Notifications