ഇന്‍ഫോസിസ് ഫലം തിരിച്ചടിയായി

ഇന്‍ഫോസിസ് ഫലം തിരിച്ചടിയായി
Infosys: Quotes, News
BSE 1035.00BSE Quote40 (3.86%)
NSE 1035.00NSE Quote40.9 (3.95%)
Manappuram Finance: Quotes, News
BSE 308.20BSE Quote9.2 (-2.99%)
NSE 308.90NSE Quote6.95 (-2.25%)
INR
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ മോശം ഒന്നാം പാദഫലം വിപണിയിലാകെ കരിനിഴല്‍ വീഴ്ത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സണ്‍ട്ടന്‍സിയുടെ സാമ്പത്തിക ഫലം കൂടി വ്യാഴാഴ്ച പുറത്തുവരുന്നതിനാല്‍ നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് നീങ്ങിയത്.

ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് ഒരു സമയത്ത് നിര്‍ണായക സപ്പോര്‍ട്ടിങ് ലെവലുകളിലൊന്നായ 5250നു താഴെയ്ക്കു നീങ്ങിയതും രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായതും നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിച്ചു. ഇന്‍ഫോസിസ് 8.15 ശതമാനവും ഹെക്‌സാവെയര്‍ 4.47 ശതമാനവും അശോക് ലെയ്‌ലാന്‍ഡ് 4.26ഉം വിപ്രോ ലിമിറ്റഡ് 3.98 ശതമാനവും താഴേക്കിറങ്ങിയത്.

യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, യൂനിടെക് ലിമിറ്റഡ്, ഗോദ്‌രേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദ് പെട്രോളിയം കമ്പനികള്‍ മൂന്നു മുതല്‍ ആറു ശതമാനത്തോളം നേട്ടമുണ്ടാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി മികച്ച കുതിപ്പ് നടത്തുന്ന മണപ്പുറം ഫിനാന്‍സിന് ചെറിയ തിരിച്ചടിയേറ്റു. രണ്ടര ശതമാനത്തോളം താഴേക്കിറങ്ങിയ ഓഹരി 70 പൈസ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടാറ്റാ സ്റ്റീല്‍ 1.58 ശതമാനം നഷ്ടത്തോടെ 429.45ലാണ് വില്‍പ്പന അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X