വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

ദിവസത്തിന്റെ അധികനേരവും നഷ്ടത്തിലൂടെ നീങ്ങിയ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. ആറു ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷമാണ് സെന്‍സെക്സിലും നിഫ്റ്റിയിലും പച്ചക്കത്തിയത്. മുംബൈ സൂചിക 79.71 പോയിന്റ് ലാഭത്തോടെ 17185.01ലും ദേശീയ സൂചിക 23.45 നേട്ടത്തോടെ 5216.30ലും ക്ലോസ് ചെയ്തു.

പാന്റലൂണ്‍ റീട്ടെയില്‍, ഫിനാന്‍ഷ്യല്‍ ടെക്നോളജി, ടാറ്റാ കമ്യൂണിക്കേഷന്‍സ്, സെഞ്ച്വറി ടെക്സ്റ്റൈല്‍സ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ ഓഹരികള്‍ ആറുശതമാനത്തോളം നേട്ടമുണ്ടാക്കി. പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ഏറ്റവുംകൂടുതല്‍ തിരിച്ചടിയേറ്റത്. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ താഴേക്കിറങ്ങി. മരുന്നു കമ്പനികളുടെ കൂട്ടത്തില്‍ ഗ്ലെന്മാര്ക്കിനും തിരിച്ചടിയേറ്റു.

5.20 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ബജാജ് ഓട്ടോയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. 75.20 രൂപയുടെ നേട്ടമാണ് ഒരൊറ്റ ദിവസം കൊണ്ടുണ്ടാക്കിയത്. കഴിഞ്ഞ കുറെ ദിവസമായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മെറ്റല്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ് ദൃശ്യമായി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡ് 2.67 ശതമാനം നേട്ടത്തോടെ 426.55ലാണ് ക്ലോസ് ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications