ഐആര്‍ബി ഇന്‍ഫ്രാ വാങ്ങാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐആര്‍ബി ഇന്‍ഫ്രാ വാങ്ങാം
നിക്ഷേപത്തിന് അനുയോജ്യമായ ചില ഓഹരികള്‍

ഐആര്‍ബി ഇന്‍ഫ്രാ: എയ്ഞ്ചല്‍ സ്റ്റോക്ക് ബ്രോക്കിങാണ് ഈ ഓഹരി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇപ്പോള്‍ 124 രൂപയോളം വിലയുള്ള ഈ ഓഹരി താമസിയാതെ 166ലെത്തുമെന്നാണ് കമ്പനി നല്‍കുന്ന സൂചന.

 

നെസ്‌ലെ ഇന്ത്യ: പ്രഭുദാസ് ലിലാധറാണ് ഈ ഓഹരി നിര്‍ദ്ദേശിക്കുന്നത്. 4497 വിലയുള്ള ഓഹരി ഉടന്‍ തന്നെ 5015ലെത്തുമെന്നാണ് കരുതുന്നത്.

ഐസിഐസിഐ ബാങ്ക്: രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകളിലൊന്നായ ഐസിഐസിഐ 960ലെത്തുമ്പോള്‍ വാങ്ങാവുന്നതാണ്. പ്രഭുദാസ് ലീലാധറിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടനുസരിച്ച് ഈ ഓഹരി ഉടന്‍ തന്നെ 1100 നിലവാരത്തിലേക്ക് ഉയരും.

DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. GoodReturns does not take any responsibility for any losses incurred by investors who take their cues from the above article.

English summary

Buy, Sell, IRB, Nestle India, ICICI, ഓഹരി, സെന്‍സെക്‌സ്, ബിഎസ്ഇ, എന്‍എസ്ഇ, നിഫ്റ്റി

Here are a few stock ideas that could help discerning investors in the medium to long term.
Story first published: Tuesday, July 31, 2012, 10:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X