ജെപി മോര്‍ഗന്‍ ഫണ്ട് വിപണിയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ജെപി മോര്‍ഗന്‍ ഫണ്ട് വിപണിയില്‍
ഇന്ത്യ ഫിക്‌സഡ് മെച്ചുരിറ്റി പ്ലാന്‍ സീരിസ് 302 എന്ന പേരില്‍ ജെപി മോര്‍ഗന്‍ മ്യൂച്ചല്‍ഫണ്ട് പുതിയ ഉല്‍പ്പനം പുറത്തിറക്കി.

ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും കടപത്രങ്ങളിലും പണം നിക്ഷേപിച്ച് നിശ്ചിത വരുമാനം ഉറപ്പുവരുത്തുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.

എന്‍എഫ്ഒ ആഗസ്ത് 29ന് ആരംഭിച്ചു. സെപ്തംബര്‍ 12 വരെ ഇതില്‍ ചേരാവുന്നതാണ്. പത്തുരൂപയുടെ യൂനിറ്റുകളായാണ് നിജപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് 5000 രൂപയെങ്കിലും നിക്ഷേപിക്കണം. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകളില്‍ ഇതു ലഭ്യമാണ്.
ക്രിസില്‍ ഷോര്‍ട്ട് ടേം ബോണ്ട് ഫണ്ട് ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ഫണ്ടിന്റെ 30 ശതമാനം ഏറ്റവും കുറഞ്ഞ റിസ്‌കുള്ള ഫണ്ടുകളിലാണ് നിക്ഷേപിക്കുക. 70 ശതമാനത്തോളം എഎഎ റേറ്റഡ് എന്‍സിഡികളില്‍ നിക്ഷേപിക്കും. മൂന്നു വര്‍ഷത്തെ ക്ലോസ് എന്‍ഡ് ഉല്‍പ്പന്നമായതിനാല്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ചതാണ്.

English summary

JP Morgan, Mutual Fund, New Fund, India, Fixed Maturity, മ്യൂച്ചല്‍ഫണ്ട്, എന്‍എഫ്ഒ, നിക്ഷേപം, ഓഹരി

JPMorgan Mutual Fund has launched a new fund named as JPMorgan India Fixed Maturity Plan - Series 302, a 3 year close ended income scheme.
Story first published: Thursday, August 30, 2012, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X