ഡിഎല്‍എഫ് എക്കാലത്തും സംശയത്തിന്റെ നിഴലില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഡിഎല്‍എഫ് എന്നും  സംശയത്തിന്റെ നിഴലില്‍
ഡിഎല്‍എഫ് എന്ന റിയാലിറ്റി കമ്പനി എന്നും കുറുക്കുവഴിയില്‍ ക്രിയ ചെയ്യാനാണ് ശ്രമിച്ചിരുന്നത്. കടന്നുവരുന്ന വഴികളേക്കാളും ലക്ഷ്യത്തിനു പ്രാധാന്യം നല്‍കി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ് കമ്പനിയായി ഇത് മാറിയതും.

സോണിയാ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ടോ വാദ്രയുമായി ബന്ധപ്പെട്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ വെളിപ്പെടുത്തലുകള്‍ ഇത്തരത്തിലുള്ള പല ആരോപണങ്ങള്‍ ഒന്നു മാത്രമായി മാറുന്നതും അതുകൊണ്ടാണ്.

കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച മാത്രം 17.50 പോയിന്റോളം താഴേക്കിറങ്ങി 224.25ലാണ് ക്ലോസ് ചെയ്തത്. ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍ 100 രൂപ മാത്രമേ ഈ ഓഹരിക്ക് വിലയുണ്ടാകാന്‍ പാടുള്ളൂ.

കമ്പനിയുടെ കടം അനുദിനം വര്‍ധിച്ചുവരികയാണ്. വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും പലപ്പോഴും കമ്പനിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് പതിവായിരിക്കുകയാണ്.

English summary

DLF, Limelight, Wrong Reasons, Kajriwal, Rober Vadra, ഡിഎല്‍എഫ്, ഓഹരി, ബിഎസ്ഇ, എന്‍എസ്ഇ, സെന്‍സെക്‌സ്, നിഫ്റ്റി

DLF has always been in the limelight for all the wrong reasons. Even before Kejriwal revealing the "sweetheart" deals between Sonia Gandhi's son-in-law Robert Vadra and India's largest real estate developer DLF, the latter had a chequered past
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X