കെജ്രിവാളിന്റെ ആരോപണം, റിലയന്‍സ് താഴോട്ട്

By Shinod
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെജ്രിവാളിന്റെ ആരോപണം,റിലയന്‍സ് താഴോട്ട്
മുംബൈ: റിലയന്‍സിന്റെ വെട്ടിപ്പുകള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളെ പ്രതികൂലമായി ബാധിച്ചു.

ഇന്ത്യ ഭരിയ്ക്കുന്നത് മുകേഷ് അംബാനിയാണെന്നും റിലയന്‍സിനുവേണ്ടി സര്‍ക്കാര്‍ വഴിവിട്ട ഇളവുകള്‍ നല്‍കുന്നത് ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നതെന്നും എഎസി(ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) നേതാവ് ആരോപിച്ചിരുന്നു. 805.25ല്‍ വില്‍പ്പന തുടങ്ങിയ ഓഹരികള്‍ 2.1 ശതമാനത്തോളം താഴോട്ടിറങ്ങി 789.10ലെത്തി.

നിരുത്തരവാദപരമായ പ്രസ്താവനയാണ് കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഈ ആരോപണത്തെ കുറിച്ച് റിലയന്‍സിന്റെ പ്രതികരണം. കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കാതെയുള്ള പ്രസ്താവന മറുപടി പോലും അര്‍ഹിക്കുന്നില്ല.

English summary

Reliance Industries, Stock Fell, Kejriwal, റിലയന്‍സ്, പെട്രോള്‍, ഓഹരി, വില

Shares in Reliance Industries Ltd fell as much as 2.1 percent on Thursday
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X