<p>വാഷിംഗ്ടണ്‍: തകരുന്ന സമ്പദ് വ്യവസ്ഥയുള്ള 5 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ഇതില്‍ ഏറ്റവും ദുര്‍ബലമായ 3 രാജ്യങ്ങളില്‍ ഒന്നും. അമേരിക്കയിലെ ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്റര്‍നാഷനല്‍ സ്കൂള്‍ ഫോര്‍ എലിയറ്റ് സ്കൂളില്‍ പ്രഭാഷണം നടത്തവേയാണ് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് അസിസ്റ്റന്റ് ട്രഷറി സെക്രട്ടറി കൂടിയായ ചാള്‍സ് കോളിന്‍സ് ഇക്കാര്യം പറഞ്ഞത്.</p> <p>വരാനിരിക്കുന്നലോക്സഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യയില്‍ അധികാരം കൈയ്യാളുന്ന കോണ്‍ഗ്രസ്സ് പാര്‍ട്ടിയ്ക്ക് ബദലായി പുത്തന്‍ ഭരണ പരിഷ്ക്കരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് ഉറപ്പില്ല. എന്നാല്‍ ഈ പാര്‍ട്ടിയുടെ കൂടെ നില്ക്കാന് സാദ്ധ്യതയുള്ള ചെറു പാര്‍ട്ടികളാവട്ടെ ഐക്യരൂപ്യമില്ലാത്ത വികസന ആശയങ്ങളുടെ വക്താക്കളും. ഇവ ചേര്ന്നസഖ്യങ്ങളുടെഭരണം സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിക്കുമെന്ന് കോളിന്‍സ് അഭിപ്രായപ്പെടുന്നു.<br /><strong>

More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications