കേന്ദ്ര ബജറ്റില്‍ ലക്ഷ്യമിട്ടത് ആ രണ്ട് കാര്യങ്ങള്‍, സാമ്പത്തിക വളര്‍ച്ച ഉറപ്പെന്ന് കേന്ദ്ര മന്ത്രി!!
ദില്ലി: കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ബജറ്റ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ...