അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍, നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി ദില്ലി: കേന്ദ്ര ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്. 400 ന്യൂജനറേഷന് വന്ദേഭാരത് ട്രെയിനുകള്‍ അടുത്ത മൂന്ന് വര്...
പിഎം ഗാഡി ശക്തിയിലൂടെ 60 ലക്ഷം തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം, പ്രഖ്യാപിച്ച് ധനമന്ത്രി ദില്ലി: തൊഴില്‍ മേഖലയ്ക്കായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്. മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം 60 ലക്ഷം തൊഴിലവസരങ്ങ...
നാലാം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി, നാല് കാര്യങ്ങളില്‍ മുന്‍ഗണനയെന്ന് നിര്‍മല ദില്ലി: നാലാം കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. അടുത്ത 25 വര്‍ഷത്തെ വികസനരേഖയാണ് ഈ ബജറ്റെന്ന് അവര്‍ പറഞ്ഞു. ഈ സാമ്പത്തിക ...
ടിവിക്കും മൊബൈല്‍ ഫോണിനും നിരക്കുകള്‍ കുറഞ്ഞേക്കും? ഇലക്ട്രോണിക് മേഖല കാത്തിരിക്കുന്നു ദില്ലി: ബജറ്റില്‍ വിലകുറയുന്ന സാധനങ്ങളുടെ പട്ടികയില്‍ ഗൃഹോപകരണങ്ങളം ഇടംപിടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാര്‍ട്ടപ്പുകളെയും ഫിന്‍ടെക് ...
ബജറ്റില്‍ മൂന്ന് കാര്യങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം, ഇക്കണോമിക് സര്‍വേയില്‍ സൂചന, ലക്ഷ്യം വളര്‍ച്ച ദില്ലി:കേന്ദ്ര ബജറ്റ് അടുത്ത മണിക്കൂറില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്. കഴിഞ്ഞ ദിവസത്തെ സാമ്പത്തിക സര്‍വേയില്‍&...
താലിബാന് കീഴില്‍ അഫ്ഗാന് വരാനിരിക്കുന്നത് വന്‍ ദുരിതം: സമ്പദ് വ്യവസ്ഥ 20% വരെ ഇടിഞ്ഞേക്കും കാബൂള്‍: താലിബാൻ രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തത്തിന് പിന്നാലെ മറ്റെല്ലാം വിഭാഗത്തിലും എന്നത് പോലെ അഫ്ഗാനിസ്ഥാനിലെ സമ്പദ് വ്യവസ്ഥയും വലിയ...
താലിബാന്റെ മുന്നേറ്റം, അയല്‍ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ താളം തെറ്റിക്കും, കാരണങ്ങള്‍ ഇതാണ് കാബൂള്‍: താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അയല്‍ രാജ്യങ്ങളും മേഖലയിലെ മറ്റ് രാജ്യങ്ങളും കടുത്ത ആശങ്കയിലാണ്. തങ...
വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, റിട്രോ ടാക്സ് ഇളവ് ഗുണം ചെയ്യുമോ? ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യന്‍ സമ്പദ് ഘടന വളരെ പ്രതിസന്ധി ഘട്ടത്തിലാണ്. ഇന്ത്യയിലേക്ക് വിദേശ നിക്ഷേപമില്ലാതെ സമ്പദ് ഘടനയ്ക്ക് ത...
അവശ്യസാധനങ്ങളുടെ വിലക്കയറ്റം കുറയുന്നു, പണപ്പെരുപ്പത്തില്‍ ഇന്ത്യക്ക് ആശ്വാസം, കരകയറുമോ? ദില്ലി: കൊവിഡിന്റെ രണ്ട് തരംഗങ്ങള്‍ അവസാനിച്ചതോടെ ഇന്ത്യ ആകെ പ്രതിസന്ധിയിലായിരുന്നു. സമ്പദ് രംഗം തകര്‍ന്നു. വേണ്ടത്ര വളര്‍ച്ച ഇന്ത്യക്ക് ഈ വര്&zwj...
കാര്‍വിപണി കുതിക്കുന്നു; ജൂലായില്‍ സൃഷ്ടിച്ചത് റെക്കോര്‍ഡ് നേട്ടം... പക്ഷേ, ഇരുചക്ര വാഹനങ്ങള്‍ പ്രതിസന്ധിയില്‍ ദില്ലി: കൊവിഡ് കാലം മറ്റെല്ലാ മേഖലകളേയും പോലെ വാഹന വിപണിയേയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഒന്നാം തരംഗത്തില്‍ ഉണ്ടായ ദീര്‍ഘമായ സമ്പൂര്‍ണ ലോക...
സമ്പദ് ഘടന വേഗതയിലാണ്, വ്യവസായങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ റോളുണ്ടാവുമെന്ന് മോദി ദില്ലി: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഇന്ത്യന്‍ വിപണി തിരിച്ചുവരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്...
മോദിയുടെ അഞ്ച് ട്രില്യണ്‍ ഇക്കോണമി സാധ്യമാകുമോ? ഒരു വര്‍ഷം വേണ്ടത് 100 ബില്യണ്‍ വിദേശ നിക്ഷേപം ദില്ലി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അഞ്ച് ട്രില്യണോളം കരുത്തുള്ളതാക്കി മാറ്റുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കൊവിഡിന്റ...