മുഹൂര്‍ത്ത വ്യാപാരം ; ഓഹരിവിപണി നേട്ടത്തില്‍
<p>മുംബൈ : ദീപാവലിയുടെ ഭാഗമായുളള സംവത് 2070 മുഹൂര്‍ത്തവ്യാപാരത്തില്‍ ഓഹരിവിപണി നേട്ടത്തില്‍. സെന്‍സെക്സ് സൂചിക 63.85 പോയിന്റ് ഉയര്‍ന്ന് 26851.05ലും നിഫ്റ്റി സൂചിക 18.65 പോയിന്റ് നേട്ടത്തോടെ 8015.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.</p> <p>കഴിഞ്ഞ അഞ്ച് സംവത് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും മികച്ച ഉണര്‍വ്വാണിത്. നിഫ്റ്റി 8,000 പോയിന്റാണ് മറികടന്നത്. ഒഎന്‍ജിസി, ജിന്‍ഡാല്‍ സ്റ്റീല്‍, ബജാജ് ഓട്ടോ, സിപ്ല, എല്‍ആന്റ്ടി, എക്സൈഡ് ഇന്‍ഡസ്ട്രീസ്, സുസ് ലോണ്‍ എനര്‍ജി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്, എന്‍എംഡിസി, ഹാവെല്‍സ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. എന്നാല്‍ ഡിഎല്‍എഫ്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, അപ്പോളോ ടയേഴ്സ് എന്നിവ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.</p> <p><strong>

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
