സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ മുന്‍പത്തെ പേലെ വീട് നിര്‍മ്മാണം അത്ര എളുപ്പമല്ല. നിര്‍മ്മാണ വസ്തുക്കളുടെ വിലക്കൂടുതല്‍,തൊഴിലാളികളുടെ വേതന വര്‍ധനവ് എന്നിവയൊക്കെ തന്നെയാണ് വീട് നിര്‍മാണം കൂടുതല്‍ പണച്ചെലവേറിയതാക്കുന്നത്.

എത്ര പണം കൈയ്യിലുണ്ടായയാലും ആഗ്രഹിച്ചൊരു വീട് വയ്ക്കുമ്പോഴേയ്ക്കും പണം പകുതിയും തീരും. ഇനി ഇടത്തരക്കാരും സാധാരണക്കാരുമൊക്കെയോ വീട് എന്ന സ്വപ്നം സാക്ഷാത്തക്കരിയ്ക്കുന്നതിന് വേണ്ടി ഭവനവായ്പ് എടുക്കും. ഇതിനായി അവര്‍ പല ബാങ്കുകളെ ആശ്രയിക്കും.

രാജ്യത്ത് ഭവന വായപയ്ക്ക് കുറഞ്ഞ മാസ തവണകളും കുറഞ്ഞ പലിശയും ഈടാക്കുന്ന ചില ബാങ്കുകളുണ്ട്. 30 ലക്ഷം രൂപവരെയുള്ള ഹോം ലോണുകളുടെ കാര്യത്തില്‍ ഒരുലക്ഷത്തിന് പ്രതിമാസം വരുന്ന ഇഎംഐ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ബാങ്കുകളെ പരിചയപ്പെടുത്തുന്നത്

{photo-feature}

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

Click it and Unblock the Notifications