വിലയും പലിശയും കൂടുതല്‍: ഭവനവില്പനയില്‍ 30% ഇടിവ്

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏഴു പ്രമുഖ നഗരങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭവനവില്‍പന 30% ഇടിഞ്ഞുവെന്ന് പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സിബിആര്‍ഇ. വിലക്കൂടുതലും ഉയര്‍ന്ന പലിശയുമാണ് വില്‍പന കുറയാന്‍ കാരണമെന്നും പഠനം കണ്ടെത്തുന്നു.

 

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പുനെ എന്നീ നഗരങ്ങളിലായിരുന്നു പഠനം. ഡല്‍ഹിയിലാണ് വില ഏറ്റവും കുത്തനെ വീണതെന്ന് സിബിആര്‍ഇ ദക്ഷിണേഷ്യാ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അന്‍ഷുമാന്‍ മാഗസിന്‍ പറഞ്ഞു. വിലയും ആഢംബരവും കൂടിയ വിഭാഗത്തിലാണ് വില്‍പന ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. വിലക്കിഴിവുകളും മാര്‍ക്കങ്ങിങ് ഓഫറുകളുമൊന്നും ആളുകളെ ആകര്‍ഷിക്കാന്‍ പര്യാപ്തമായില്ല. ഇന്ത്യന്‍ ജനതയുടെ ആളോഹരി വരുമാനവും ജീവിതനിലവാരവുമനുസരിച്ച് വിലകള്‍ യുക്തിഭദ്രമായി പുനര്‍നിര്‍ണ്ണയിക്കേണ്ടതുണ്ട് എന്നാണ് ഇതു നല്‍കുന്ന സൂചനകള്‍ എന്ന് അദ്ദേഹം പറഞ്ഞു.

വിലയും പലിശയും കൂടുതല്‍: ഭവനവില്പനയില്‍ 30% ഇടിവ്

മാജിക്ബ്രിക്‌സ് എന്ന് റിയല്‍ എസ്‌റ്റേറ്റ് വെബ് പോര്‍ട്ടലും ബാംഗ്ലൂര്‍ ഐഐഎമ്മും ചേര്‍ന്നു നടത്തിയ പഠനങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നു സിബിആര്‍ഇ നടത്തിയ പഠനവും.

റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കുറയും സര്‍വേ റിപ്പോര്‍ട്ട്

English summary

Housing sales fell 30% on high cost, interest rates in 2014

Housing sales fell by about 30 per cent last year in seven major cities due to costlier flats and higher interest rate
English summary

Housing sales fell 30% on high cost, interest rates in 2014

Housing sales fell by about 30 per cent last year in seven major cities due to costlier flats and higher interest rate
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X