ക്യാഷ് ഡിപ്പോസിറ്റ് മെഷിനാണ് സിഡിഎം. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ബ്രാഞ്ചുകളില്‍ ഈ മെഷിന് സ്ഥാപിച്ചു വരികയാണ്. പലപ്പോഴും ക്യാഷ് കൗണ്ടറിനു മുന്നിലുള്ള നീണ്ട ക്യൂ നിങ്ങളെ ബോറടിപ്പിക്കാറില്ലേ?
പണം അടയ്ക്കാനുള്ള സ്ലിപ് തിരഞ്ഞു നടക്കണം, പിന്നെ അതിലെ ഓരോ കാര്യങ്ങളും കൃത്യമായി പൂരിപ്പിക്കണം. നോട്ടുകള്‍ എണ്ണി എല്ലാം ശരിയായി രേഖപ്പെടുത്തണം. ഈ കംപ്യൂട്ടര്‍ യുഗത്തിലും ഇത്രയേറെ പണിയെടുത്ത് പണം നിക്ഷേപിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ്.

എന്നാല്‍ ക്യാഷ് ഡിപ്പോസിറ്റ് മെഷിന്റെ വരവോട് സംഗതികളെല്ലാം എളുപ്പമായി. ഏത് സമയത്തും പണം നിക്ഷേപിക്കാം. അക്കൗണ്ടില്‍ ആ സമയത്തു തന്നെ പണം ക്രെഡിറ്റാകും. പക്ഷേ, ചില അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കണം.
പരമാവധി 200 നോട്ടുകള്‍ മാത്രമാണ് ഒരു തവണ മെഷിന് സ്വീകരിക്കുകയുള്ളൂ. 100, 500, 1000 നോട്ടുകള്‍ മാത്രം. ചില ബാങ്കുകള്‍ ഇത്തരത്തില്‍ ഒരു ദിവസം നിക്ഷേപിക്കാവുന്ന പണത്തിന് പരിധി വെച്ചിട്ടുണ്ട്. പാന്‍ കാര്‍ഡ് നല്കിയാല് എത്ര പണം വേണമെങ്കിലും നിക്ഷേപിക്കാന്‍ അനുവദിക്കുന്ന ബാങ്കുകളുണ്ട്. ഒരോ തവണയും 200 നോട്ടുകള്‍ വീതം വെയ്ക്കണമെന്നു മാത്രം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
